my admiration for Dbachmann and Fowler&fowler
വിക്കിപ്പുലിവാല്‍
വരി 2:
 
ഒട്ടും കുറവല്ലാത്ത പാണ്ഡിത്യവും അസാദ്ധ്യമായ കോപ്പിഎഡിറ്റിങ് പാടവവുമുള്ള [http://en.wikipedia.org/wiki/User:Fowler%26fowler ഫൌളര്‍ക്കു] മുന്‍പിലും. [http://en.wikipedia.org/wiki/Special:Contributions/Fowler%26fowler ഫൌളറുടെ സംഭാവനകള്‍]
==വിക്കിപ്പുലിവാല്‍==
വിക്കിപീഡിയ എന്നത് പുലിവാലാവാം. ലക്ഷക്കണക്കിന് എഡിറ്റര്‍മാരും ആയിരത്തില്‍പ്പരം എഡിറ്റര്‍മാരുമുള്ള ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ക്രിമിനലുകള്‍ ഇഷ്ടംപോലെ. കേരളക്കരയിലെ ഒരുത്തനെ കള്ളക്കേസില്‍ക്കുടുക്കാന്‍ കനഡയിലിരുന്നു പാടുപെടുന്ന ഒരു മാന്യന്‍ ഇതാ. [http://en.wikipedia.org/w/index.php?title=Special:Log/delete&page=User:Samir/KK_notes ഇന്‍ഡ്യന്‍ പോലീസ് കൈക്കൂലിക്ക് വളരെ വളരെ വശഗതരാകയാല്‍ താന്‍ സ്വസ്ഥനാണ് എന്നാണ്] ടിയാന്‍ പറയുന്നത്.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Calicuter" എന്ന താളിൽനിന്ന് ശേഖരിച്ചത്