"ഡി.എസ്. കോത്താരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
യാന്തികം, അക്ഷരതെറ്റ്‌, Replaced: ഭൌതി → ഭൗതി
വരി 1:
ദൌലത്ത് സിങ് കോത്താരി (1905-1993) പ്രഗത്ഭനായ ഒരു ഇന്ത്യന്‍‍ ശാസ്ത്രഞനായിരുന്നു. [[രാജസ്ഥാന്‍|രാജസ്ഥാനിലെ]] ഉദയപ്പൂരിലാണ് അദ്ദേഹം ജനിച്ചത്. പ്രാധമിക വിദ്യാഭ്യാസം ഉദയപ്പൂരിലും [[ഇന്‍ഡോര്‍|ഇന്‍ഡോറിലും]],1928-ല്‍ പ്രശസ്തനായ ഭൗതിക വിജ്ഞാനിയായ [[മേഘനാഥ് സാഹ|മേഘനാഥ് സാഹയുടെ]] കീഴില്‍ അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തില്‍]] MSc നേടുകയും ചെയ്തു. 1934-മുതല്‍ 1961 വരെയുള്ള കാലഘട്ടത്തില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ റീഡറായും, പ്രഫസറായും, ഭൌതികശാസ്ത്രഭൗതികശാസ്ത്ര വകുപ്പിന്റെ മേധാവിയായും പ്രവര്‍ത്തിച്ചു. പ്രധിരോധ വകുപ്പിന്റെ ശാസ്ത്രോപദേശകനായി 1948-മുതല്‍ 1961 വരെ പ്രവര്‍ത്തിച്ചു. [[യു.ജി.സി]].‌-യുടെ ചെയര്‍മാനായി 1961 മുതല്‍ 1973-വരെ തുടര്‍ന്നു. 1963-ല്‍ [[ഇന്ത്യന്‍‍ സയന്‍സ് കോണ്‍ഗ്രസ്|ഇന്ത്യന്‍‍ സയന്‍സ് കോണ്‍ഗ്രസിന്റെ]] ഗോള്‍ഡന്‍ ജൂബിലി സെഷനില്‍ അതിന്റെ ജെനറല്‍ പ്രസിഡന്റായി സേവനമനുഷ്ടിച്ചു. 1973-ല്‍ [[ഇന്ത്യന്‍‍ നാഷണല്‍ സയന്‍സ് അക്കാദമി|ഇന്ത്യന്‍‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ]] പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാറ്റിസ്സ്റ്റിക്കല്‍ തെര്‍മോഡൈനാമിക്സ്സിലും, തിയറി ഓഫ് വൈറ്റ് ഡാര്‍ഫ് സ്റ്റാര്‍സ്-ലും നടത്തിയ ഗവേഷണങ്ങള്‍ അദ്ദേഹത്തിന് ലോകപ്രശസ്തി നേടിക്കൊടുത്തു.
 
1962-ല്‍ പദ്മ ഭൂഷനും, 1973-ല്‍ പദ്മ വിഭൂഷനും അദ്ദേഹത്തിനു ലഭിച്ചു.
"https://ml.wikipedia.org/wiki/ഡി.എസ്._കോത്താരി" എന്ന താളിൽനിന്ന് ശേഖരിച്ചത്