ഈ ൈസറ്റ്സൈറ്റ് വികസിപ്പിച്ചത് ഗൂഗിളിെലഗൂഗിളിലെ ഒരു ഉദ്യോഗസ്ഥനായ ഓര്‍ക്കുട് ബുയുക്കൊട്ടനാണ് . ഓര്‍ക്കട്ട് എന്ന പേര് വരാന്‍ കാരണം ഇതാണ്. ഈ േസവനംസേവനം ആരംഭിക്കുന്നത് 2004 ജനുവരിയിലാണ്. 2006 ഒക്ടോബര്‍ മാസം വരെ ഇതില്‍ റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിലവിലുള്ള ഉപയോക്താവിന്റെ ക്ഷണം വേണമായിരുന്നു. ലോകത്തെയാകെ ഉപയോക്താക്കളില്‍ 56 ശതമാനവും ബ്രസീലില്‍നിന്നാണ്. സുഹൃത്തുക്കളെ കണ്ടെത്താനും പഴയ സൗഹൃദം പുതുക്കാനുമൊക്കെ ഓര്‍ക്കട്ട് വഴി സാധ്യതയുണ്ട്. പ്രത്യേകവിഷയത്തില്‍ ആശയവിനിമയത്തിനായി കമ്മ്യൂണിറ്റികളില്‍ ചേരുകയോ കമ്മ്യൂണിറ്റി ഉണ്ടാക്കുകയോ ചെയ്യാനുള്ള സൗകര്യവുമുണ്ട്. [[പോര്‍ച്ചുഗീസ് ഭാഷ]]യിലുള്ള കമ്യൂണിറ്റികളാണ് നിലവിലുള്ളവയില്‍ ഏറ്റവും വലിയവ. ചിത്രങ്ങള്‍, വീഡിയോ എന്നിവ സ്വന്തം പ്രൊഫൈലില്‍ പ്രദര്‍ശിപ്പിക്കാം.[[യു.എ.ഇ.]], [[സൌദി അറേബ്യ]], [[ഇറാന്]] പോലുള്ള ചില രാജ്യങ്ങളില്‍ ഓര്‍ക്കട്ട് സേവനം തടഞ്ഞിട്ടുണ്ട്.<ref name="uae">{{cite web|url=http://www.arabianbusiness.com/index.php?option=com_content&view=article&id=495784|accessdate=2008-06-12|title=അറേബ്യന്‍ ബിസിനസിന്റെ റിപ്പോര്‍ട്ട്}}
</ref><ref name="other">{{cite web|accessdate=2008-06-12|title=ഹിന്ദു പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്|url=http://www.thehindu.com/2007/06/12/stories/2007061210530400.htm}}</ref>