"കീർത്തിചക്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 20:
| followedby = [[Shaurya Chakra]]
}}
യുദ്ധമുഖത്ത് ജീവന്‍ തൃണവല്‍ക്കരിച്ചു നടത്തുന്ന ധീരമായ പോരാട്ടത്തിനും ജീവന്‍ ബലി നല്‍കുന്നതിനും ഭാരതത്തില്‍ നല്‍കപ്പെടുന്ന ഒരു സൈനിക ബഹുമതിയാണ് കീര്‍ത്തി ചക്ര. സൈനികര്‍ക്കും സാധാരണ പൌരന്മാര്‍ക്കും ഈ ബഹുമതി നല്‍കാറുണ്ട്. മരണാനന്തര ബഹുമതിയാ‍യും കീര്‍ത്തി ചക്ര നല്‍കാറുണ്ട്.
"https://ml.wikipedia.org/wiki/കീർത്തിചക്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്