"അഭിനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഹോ...ണ്ട എന്ന അക്ഷരമില്ല.. ഹിഹി
വരി 1:
{{വൃത്തിയാക്കേണ്ടവ}}
നാടകാദിദൃശ്യകലകളില്‍ കഥാപാത്രങ്ങളെ സാമാജികര്‍ക്കു മുമ്പില്‍ നടന്‍ അവതരിപ്പിക്കുന്ന സങ്കേതമാണ് '''അഭിനയം''' ([[ഇംഗ്ലീഷ്]]:Acting). മറ്റൊരു തരത്തിൽ പറഞ്ഞാൽ, ജീവിതാവസ്ഥകള്‍, [[ഭാവം|ഭാവങ്ങള്‍]], സംഭവങ്ങള്‍ എന്നിവയുടെ പ്രതീതി, അംഗചലനങ്ങൾ, [[ശബ്ദം]] എന്നിവയിലൂടെ കാഴ്ചക്കാരിൽ ജനിപ്പിക്കുന്ന കലയാണ് അഭിനയം.
 
ഭാരതീയ കലാചര്‍ച്ചയില്‍ അഭിനയ ശബ്ദത്തെക്കാള്‍ കൂടുതല്‍ ഉപയോഗിച്ചു കാണുന്നത് നാട്യശബ്ദമാണ്. [[നടന്‍|നടന്റെ]] ധര്‍മമാണത്. അഭിനയത്തിനു പ്രാധാന്യമുള്ള നാടകകലയെ കുറിക്കാനും നാട്യപദം ഉപയോഗിക്കുന്നു. അഭിനയമെന്ന അര്‍ഥത്തില്‍ നാട്യശബ്ദം ഭാവപ്രകടനത്തെയാണ് സൂചിപ്പിക്കുന്നത്. `''ആക്റ്റിങ്'' (Acting) എന്ന ഇംഗ്ലിഷ് പദം ക്രിയാരൂപമായ പ്രകടനത്തെ സൂചിപ്പിക്കുന്നു. രായാലുംരണ്ടായാലും അഭിനയം അനുകരണം തന്നെയാണെന്ന് ചിലര്‍ക്ക് അഭിപ്രായമു്. `അവസ്ഥാനുകൃതിര്‍ നാട്യം' എന്ന ഭാരതീയ നിര്‍വചനവും അനുകരണം എന്നു തര്‍ജുമ ചെയ്യാവുന്ന `മിമെസിസ്' എന്ന ഗ്രീക്ക്പദവും ഈ അഭിപ്രായത്തിന് ഉപോത്ബലകമായി ചൂിക്കാണിക്കാംചൂണ്ടിക്കാണിക്കം. എന്നാല്‍, ഭാരതീയരുടെ `'അവസ്ഥാനുകൃതി' യെന്ന പ്രയോഗം സ്ഥായിഭാവത്തിന്റെ പുനഃസൃഷ്ടിയെ കുറിക്കുന്നു. പരമാനന്ദ നിര്‍വിശേഷമായ രസാനുഭൂതിയാണ് അതിന്റെ ആത്യന്തികലക്ഷ്യം. നാട്യശാസ്ത്രകാരന്‍ അഭിനയത്തെ ലോകധര്‍മിയെന്നും നാട്യധര്‍മിയെന്നും രായിരണ്ടായി തരംതിരിച്ചിട്ടു്തരംതിരിച്ചിട്ടുണ്ട്. നാട്യസങ്കേതങ്ങളെ അവലംബിച്ചുള്ള ചേതോഹരമായ അഭിനയമാണ് നാട്യധര്‍മി. അത് അനുകരണമല്ല, സൃഷ്ടിപരമായ കലാപ്രകടനമാണ്. അതാണ് ഉത്തമമായ അഭിനയം. ലോകവ്യവഹാരത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ലോകധര്‍മി. അതും കേവലാനുകരണമല്ല. നാട്യധര്‍മിയിലെന്നപോലെ നിയത സങ്കേതങ്ങളെ അത് ആശ്രയിക്കുന്നില്ലെന്നേയുള്ളു. അഭിനയത്തിന്റെ ലക്ഷ്യം വ്യക്തികളുടെയോ സംഭവങ്ങളുടെയോ ചിത്രീകരണം മാത്രമല്ല. ഭാവാവിഷ്കരണത്തിനുള്ള ഉപാധികള്‍ മാത്രമാണ് പാത്രങ്ങളും സംഭവങ്ങളും. കഥകളിയിലെ [[മൈം]] എന്ന വാക്കിന് അനുകരണം എന്ന അര്‍ഥമു്. എന്നാല്‍, നാടകങ്ങളിലെ `'മൈം' വെറും അനുകരണമല്ല. ചിലതരം ഭാവങ്ങളോ മനുഷ്യവ്യാപാരങ്ങളോ യഥാതഥമല്ലാത്തയഥാര്‍ത്ഥമല്ലാത്ത ശൈലിയില്‍ മിഴിവോടുകൂടി പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിക്കപ്പെടുന്ന മൂകാഭിനയമാണ് അത്. യാഥാര്‍ഥ്യ പ്രതീതി ജനിപ്പിക്കുകയും പ്രേക്ഷകരെ വികാരാധീനരാക്കുകയും ചെയ്യുകയെന്നതാണ് അഭിനയത്തിന്റെ ധര്‍മമെന്ന് കരുതുന്നവരു്. സാധാരണ ആസ്വാദകരെ പെട്ടെന്ന് ആകര്‍ഷിക്കാറുള്ളത് ഇത്തരം അഭിനയമാണ്. അഭിനയം കുകൊിരിക്കുമ്പോള്‍കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകര്‍ ഉത്തമ കഥാപാത്രങ്ങളുടെ സുഖദുഃഖങ്ങളില്‍ പങ്കുകൊള്ളത്തക്കവണ്ണം കഥാഗതിയുമായി താദാത്മ്യം പ്രാപിക്കണമെന്നും അതുപോലെതന്നെ നടന്മാര്‍ക്ക് കഥാപാത്രങ്ങളുമായി താദാത്മ്യം ഉാകണമെന്നുംഉണ്ടാകണമെന്നും കരുതപ്പെടുന്നു. കാല്പനിക നാടകങ്ങളുടെയും റിയലിസ്റ്റിക്ക് നാടകങ്ങളുടെയും കാലഘട്ടത്തില്‍ വളര്‍ന്നുവന്നതാണ് ഈ വീക്ഷണഗതി. ഭാരതീയ പാരമ്പര്യത്തിലെ നാട്യധര്‍മിയായ അഭിനയത്തില്‍ നടനോ പ്രേക്ഷകനോ ഇങ്ങനെ താദാത്മ്യം ഉാകുന്നില്ലഉണ്ടാകുന്നില്ല. അഭിനയമാണ് നടക്കുന്നതെന്നും രംഗത്ത് നില്‍ക്കുന്നത് നടനാണെന്നും പ്രേക്ഷകര്‍ ബോധവാന്മാരാണ്. നടന്‍ പ്രകടിപ്പിക്കുന്ന ഭാവം പ്രേക്ഷകര്‍ക്ക് അനുഭവപ്പെടണമെങ്കിലും അത് ഒരു വ്യക്തിയുടെ ഭാവമായി അവശേഷിക്കുന്നില്ല. അതിന് `സാധാരണീകരണം' സംഭവിക്കുന്നു. ഇത്തരത്തിലുള്ള ഒരു സാധാരണീകരണം നാടകത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് അരിസ്റ്റോട്ട്ല്‍ [[അരിസ്റ്റോട്ടില്‍]] പറയുന്നു. ആധുനികകാലത്തെ ശൈലീകൃതാഭിനയത്തിന്റെ ലക്ഷ്യവും ഇതുതന്നെ. പ്രത്യക്ഷ ജീവിതത്തിന്റെ അനുകരണം കുറച്ച്, തീക്ഷ്ണമായ ഭാവാഭിനയത്തിന് യോജിച്ച ചലനങ്ങളും ഭാഷണവും രംഗത്തവതരിപ്പിക്കാന്‍ ആധുനിക സംവിധായകര്‍ ശ്രദ്ധിക്കുന്നു. കഥാഗതിയില്‍ ലയിച്ച് വികാരാധീനരായിത്തീരുന്ന പ്രേക്ഷകരെ അതില്‍ നിന്ന് ഉണര്‍ത്തി നാടകപ്രമേയത്തെപ്പറ്റി ബോധപൂര്‍വം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിനു വേിവേണ്ടി `'അന്യവല്‍ക്കരണം' എന്നൊരു സങ്കേതം കൂടി ബെര്‍ട്ടോള്‍ട്ട് ബ്രെഹ്ത് ആവിഷ്കരിക്കുകയുായി. ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിങ്ങനെ നാല് ഘടകങ്ങള്‍ ചേര്‍ന്നതാണ് അഭിനയമെന്നു ഭാരതീയാചാര്യന്മാര്‍ ചൂിക്കാണിച്ചിട്ടു്ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നടന്റെ ചമയവും വേഷഭൂഷാദികളും രംഗസജ്ജീകരണങ്ങളും ചേര്‍ന്നതാണ് ആഹാര്യം. പാത്രഭാവം ആവിഷ്കരിക്കാന്‍ ആവശ്യമായ പ്രാഥമിക ഉപാധികളാണ് ഇവ. വാചികം നടന്മാര്‍ നടത്തുന്ന ഭാഷണം തന്നെയാണ്. അവര്‍ പറയുന്ന വാക്കുകളുടെ സാധാരണ അര്‍ഥം മാത്രമല്ല, അതിലെ സ്വരവ്യതിയാനങ്ങളും ശ്രുതിഭേദങ്ങളും ഈണവും താളവുമെല്ലാം ഭാവപ്രകാശനത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്നു. ആംഗികത്തിനാണ് ഭാരതീയ ചിന്തകന്മാര്‍ പ്രാധാന്യം കല്‍പ്പിച്ചിട്ടുള്ളത്. സന്ദര്‍ഭോചിതമായ അംഗചലനങ്ങള്‍ കൊ് നടന്‍ നടത്തുന്ന ഭാവപ്രകടനമാണ് ആംഗികം. അത് അഭിനയത്തെ പ്രത്യക്ഷവും ക്രിയാംശപ്രധാനവുമാക്കുന്നു. ഭാവത്തിന്റെ ഓരോ സൂക്ഷ്മാംശത്തെയും മനോധര്‍മമനുസരിച്ചുള്ള അംഗചലനങ്ങളിലൂടെ വികസിപ്പിച്ച് അവതരിപ്പിക്കാന്‍ നടനു കഴിയുന്നു. വാചികത്തോടൊപ്പം നടന്‍ നിര്‍വഹിക്കുന്ന സൂക്ഷ്മതരമായ സ്‌തോഭപ്രകടനമാണ് സാത്വികം. ഭാവത്തിന്റെ വികാസങ്ങള്‍ ശരീരത്തില്‍ ഉളവാക്കുന്ന പ്രതിഭാസങ്ങളില്‍ നിന്ന് ഓരോ ഭാവത്തിനും യോജിച്ചവ തിരഞ്ഞെടുത്ത് സന്ദര്‍ഭോചിതമായി പ്രയോഗിക്കുകയാണ് നടന്‍ സാത്വികത്തില്‍ ചെയ്യേത്. ഉപാംഗങ്ങളുടെ ചലനത്തോടുകൂടിയുള്ള മുഖാഭിനയവും വിറയല്‍, വിയര്‍ക്കല്‍, രോമാഞ്ചംകൊള്ളല്‍, കണ്ണുനീര്‍ വാര്‍ക്കല്‍ തുടങ്ങിയവയും സാത്വികത്തില്‍ മുഖ്യമായ പങ്കുവഹിക്കുന്നു. എല്ലാ അംഗചലനങ്ങളുടെയും പിന്നില്‍ മനോവ്യാപാരങ്ങള്‍കൂടി ഉായിരിക്കണം. നടന്റെ മനസ്സിനുള്ളില്‍നിന്നു പുറത്തേക്കു പ്രസരിക്കുന്ന ഭാവങ്ങളുടെ പ്രകാശനം മാത്രമേ രസാനുഭൂതിയില്‍ കലാശിക്കുകയുള്ളൂ. അഭിനയത്തില്‍ ഭാഗഭാക്കാകുന്ന അംഗങ്ങള്‍, ഉപാംഗങ്ങള്‍, പ്രത്യംഗങ്ങള്‍ അവയുടെ ഫലപ്രദ ഉപയോഗം എന്നിവയെക്കുറിച്ച് നാട്യശാസ്ത്രം, അഭിനയ ദര്‍പ്പണം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടു്. [[ശിരസ്സ്]], [[കണ്ണ്]], [[പുരികം]], [[കവിള്‍]], [[നാസിക]], ചു്[[ചുണ്ട്]], [[താടി]], [[കഴുത്ത്]], കൈയ്[[കൈ]], [[ഉരസ്സ്]] തുടങ്ങിയവയുടെ ചലന ഭേദങ്ങളും നിലകളും ചാരികള്‍, ഗതികള്‍ തുടങ്ങിയ പദവിന്യാസ വിശേഷങ്ങളുമാണ് ഈ ഗ്രന്ഥങ്ങളില്‍ മുഖ്യമായി വിവരിച്ചിട്ടുള്ളത്. സംഗീതവാദ്യനൃത്തങ്ങള്‍ ഭാരതീയസങ്കല്‍പ്പത്തില്‍ അഭിനയത്തിന് അത്യന്താപേക്ഷിതങ്ങളായ ബാഹ്യഘടകങ്ങളാണ്. മാനസികാവസ്ഥകളാണ് ഭാവങ്ങള്‍. ഓരോ കലാസൃഷ്ടിയിലും മുഖ്യമായി ആവിഷ്കരിക്കപ്പെടുന്ന ഭാവം സ്ഥായിഭാവം. അതിനെ പരിപോഷിപ്പിക്കുമാറ് ഇടയ്ക്കുവന്നുമറയുന്നവ സഞ്ചാരിഭാവങ്ങള്‍. ഭാവങ്ങള്‍ ശരീരത്തിലുാക്കുന്നശരീരത്തിലുണ്ടാക്കുന്ന ചേഷ്ടകള്‍, അനുഭാവങ്ങള്‍ ഇവയെല്ലാം വേവിധംവേണ്ടവിധം കൂടിച്ചേരുമ്പോള്‍ ആസ്വാദകന് രസം അനുഭവപ്പെടുന്നു. [[രതി]], [[ഉത്സാഹം]] തുടങ്ങിയ എട്ടു ഭാവങ്ങളും അവയില്‍ നിന്നു ജനിക്കുന്ന ശൃംഗാരം, വീരം തുടങ്ങിയ എട്ടു രസങ്ങളും നാട്യശാസ്ത്രത്തില്‍ എടുത്തുപറഞ്ഞിട്ടു്. ശാന്തം കൂട്ടിച്ചേര്‍ത്തപ്പോഴാണ് നവരസ സങ്കല്പം ഉായത്. അഭിനയത്തിന്റെ ധര്‍മത്തെയും ഘടകങ്ങളെയും സങ്കേതങ്ങളെയും പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും പ്രാചീനകാലത്തുതന്നെ ഇന്ത്യയില്‍ ഉായിഉണ്ടായി. വേദങ്ങളുടെ കാലത്തുതന്നെ ഇന്ത്യയില്‍ വികാസം പ്രാപിച്ചുകഴിഞ്ഞിരുന്ന വൈദിക പാരമ്പര്യത്തിന്റെ ഭാഗമായ മാര്‍ഗി സമ്പ്രദായത്തിനുപുറമേ ദേശി എന്നൊരു സമ്പ്രദായംകൂടി കലയില്‍ ഉന്നെ്ഉണ്ടെന്ന് [[നാട്യശാസ്ത്രം]] തന്നെ സൂചിപ്പിക്കുന്നു്. പുരാ തനമായപുരാതനമായ ഒരു സംയുക്ത പാരമ്പര്യത്തില്‍ നിന്നാണ് ഭാരതീയാഭിനയം രൂപം കൊത്കൊണ്ടത്. താരതമ്യേന പഴക്കം കുറഞ്ഞതെങ്കിലും ഇതിനോടു സാദൃശ്യമുള്ള ഒരഭിനയപാരമ്പര്യം ചൈനയിലും ജപ്പാ നിലുംജപ്പാനിലും ആവിര്‍ഭവിച്ചു. യൂറോപ്പിലെ അഭിനയ പാരമ്പര്യത്തിന് അടിസ്ഥാനമിട്ടത് ഗ്രീസാണ്. നാടകചിന്ത ഗ്രീസിലും വികാസം പ്രാപിച്ചു. അരിസ്റ്റോട്ട്ല്‍[[അരിസ്റ്റോട്ടില്‍]] പോലും അഭിനയത്തിന്റെ വിശദാംശങ്ങളെ കുറിച്ചു പ്രതിപാദിച്ചിട്ടില്ല. ഇന്ത്യയില്‍ ഓരോ വിശദാംശവും പരീക്ഷിക്കപ്പെടുകയും ചര്‍ച്ചാവിഷയമാക്കുകയും ചെയ്തു;. അഭിനയകലയില്‍ വിദഗ്ധവിദഗ്ദ ശിക്ഷണം നല്‍കാനുള്ള പദ്ധതികളും സംവിധാനങ്ങളും പ്രാചീനകാലത്തുതന്നെ ഉയിഉണ്ടായി.
[[വിഭാഗം:കല]][[വിഭാഗം:നാടകം]]
 
"https://ml.wikipedia.org/wiki/അഭിനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്