"തൊട്ടുകൂടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വിക്കിവല്‍ക്കരണം}}
സമൂഹത്തിലെ ഒന്നോ അതിലധികമോ വിഭാഗം ജനങ്ങളെ പൊതുധാരയില്‍ അടുപ്പിക്കാതെ മാറ്റിനിര്‍ത്തുകയും സാധാരണ തരത്തിലുള്ള ഇടപെടലുകള്‍ക്ക് പ്രാദേശിക നിയമത്തിന്റെ പിന്‍ബലത്തോടെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്നതാണ് തൊട്ടുകൂടയ്മ(Untouchablility). ഇത്തരത്തില്‍ വേര്‍തിരിച്ചു നിര്‍ത്തപ്പെടുന്ന സമുദായങ്ങളിലെ ആണിനും പെണ്ണിനും കുട്ടികള്‍‌ക്കു പോലും മറ്റുസമുദായങ്ങളിലെ ആളുകളെ തൊടാനോ ഒരു നിശ്ചിത ദൂര പരിധിക്കുള്ളില്‍ നിന്നു സംസാരിക്കാന്‍ പോലുമോ അവകാശമുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥ ഉള്ള ഇടങ്ങളില്‍ താഴ്ന്ന ജാതിയില്‍ പെട്ടവരും ആഫ്രിക്ക പോലുള്ള നാടുകളില്‍ കറുത്ത വര്‍ഗക്കാരുമാണ് തൊട്ടു കൂടായ്മയിലൂടെ അകറ്റിനിര്‍ത്തപ്പെട്ടിരുന്നത്. ഇന്ത്യയില്‍ എല്ലാ ഭാഗത്തും അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മ 1947ല്‍ നിരോധിക്കപ്പെട്ടു. നിരോധനം നിലനില്‍ക്കുന്നുവെങ്കിലും കേരളമൊഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തൊട്ടുകൂടയ്മ ഇന്നുമുണ്ട്.
== ചരിത്രം ==
"https://ml.wikipedia.org/wiki/തൊട്ടുകൂടായ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്