"സെയിലിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കായികം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 1:
{{prettyurl|Sailing}}
[[File:freiheitu.jpg|thumb|right|250px|Wooden sailing boat]]
[[സെയിത്സ്]] എന്ന വലിയ പായകള്‍ കൊണ്ട് ഒരു ബോട്ടിനെ നിയന്ത്രിക്കുന്ന കലയെയാണ് സെയിലിംഗ് എന്ന് പറയുന്നത്. വലിയ പായ പിടിപ്പിച്ചിരിക്കുന്നതിന്റെ കാറ്റിന്റെ ദിശക്കനുസരിച്ച് നിയന്ത്രിക്കുക വഴി, ബോട്ടിന്റെ ഗതിയും വേഗതയും നിയന്ത്രിക്കാന്‍ കഴിയുന്നു. ഈ കല നന്നായി ഉപയോഗിക്കുന്നതിന്കടലും കടലിന്റെ കാറ്റുമായി നല്ല പരിചയം വേണം.
 
 
സെയിത്സ് എന്ന വലിയ പായകള്‍ കൊണ്ട് ഒരു ബോട്ടിനെ നിയന്ത്രിക്കുന്ന കലയെയാണ് സെയിലിംഗ് എന്ന് പറയുന്നത്. വലിയ പായ പിടിപ്പിച്ചിരിക്കുന്നതിന്റെ കാറ്റിന്റെ ദിശക്കനുസരിച്ച് നിയന്ത്രിക്കുക വഴി, ബോട്ടിന്റെ ഗതിയും വേഗതയും നിയന്ത്രിക്കാന്‍ കഴിയുന്നു.
ഈ കല നന്നായി ഉപയോഗിക്കുന്നതിന്കടലും കടലിന്റെ കാറ്റുമായി നല്ല പരിചയം വേണം.
 
ഏഷ്യയിലും ആഫ്രിക്കയിലും പല ഭാഗങ്ങളിലും ഇപ്പോഴും പായക്കപ്പലുകള്‍ മീന്‍ പിടുത്തത്തിന് ഉപയോഗിക്കുന്നുണ്ട്. പക്ഷേ, പല രാജ്യങ്ങളിലും ജനങ്ങള്‍ ഇത് ഒരു വിനോദമായിട്ടാണ് കാണുന്നത്. സെയിലിംഗ് രണ്ട് തരത്തിലുണ്ട്. ദീര്‍ഘദൂര സെയിലിംഗും, ഹ്രസ്വദൂര സെയിലിംഗ് അഥവ ഡേ സെയിലിംഗ്.
"https://ml.wikipedia.org/wiki/സെയിലിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്