"നാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayeshj (Talk) ചെയ്ത 560708 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു
വരി 11:
ഉദാ. മല, കൃഷ്ണന്‍, രാജു.
===ദ്രവ്യനാമത്തിന്റെ പിരിവുകൾ===
 
#സംജ്ഞാനാമം
ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ പേരിനെക്കുറിക്കുന്നു.
ഉദാ: രാജൻ, ഗംഗ , ലണ്ടൻ
#സാമാന്യ നാമം
ഒരേയിനത്തിൽ‌പ്പെട്ട വസ്തുക്കൾക്കോ വ്യക്തികൾക്കോ പൊതുവായിപ്പറയുന്ന പേര്,
ഉദാ: മനുഷ്യൻ, പട്ടണം, മൃഗം, പക്ഷി , രാഷ്ട്രം.
#മേയനാമം
ജാതിഭേദമോ വ്യക്തിഭേദമോ ഇല്ലാത്ത വസ്തുക്കളെക്കുറിക്കുന്ന നാമമാണിത്.
ഉദാ:വെള്ളം, മണ്ണ്, എണ്ണ ,
#സമൂഹനാമം
ഒരേ ഇനത്തിൽ‌പ്പെട്ട കൂട്ടത്തെ കുറിക്കാനുപയോഗിക്കുന്ന നാമമാണിത്.
ഉദാ: പറ്റം, സഞ്ചയം, ജാലം.
 
ദ്രവ്യനാമത്തെ നാലായി തിരിക്കാം
*'''സംഞ്ജാനാമം'''.
ഒരു പ്രത്യേക വ്യക്തിയേയോ ഒരു പ്രത്യേക വസ്തുവിന്റെയോ നാമമാണ് ഇത്. ഉദാ. രാമന്‍, കൃഷ്ണന്‍, രാധ, രാജു, ഭാരതപ്പുഴ, ആനമുടി, പമ്പ.
"https://ml.wikipedia.org/wiki/നാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്