"മൈമോനിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ceb:Maimónides
(ചെ.) യന്ത്രം പുതുക്കുന്നു: ur:موسیٰ بن میمون; cosmetic changes
വരി 27:
മൈമോനിഡിസിന്റെ പ്രധാനകൃതികളില്‍ ആദ്യത്തേത് റാബൈനിക് യഹൂദവിശ്വാസത്തിന്റെ അടിസ്ഥാനഗ്രന്ഥമായ [[മിഷ്നാ]]യെക്കുറിച്ച് അറബയിലെഴുതിയ ഒരു പഠനമാണ്. യഹൂദവിശ്വാസത്തെ സംഗ്രഹിക്കാന്‍ 13 പ്രമാണങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ഈ കൃതിയിലാണ്. വിശ്വാസത്തിന്റെ ഈ അടിസ്ഥാനപ്രമാണങ്ങള്‍ താഴെപ്പറയുന്നവയഅണ്. <ref>Maimonides - Stanford Encyclopedia of Philosophy - http://plato.stanford.edu/entries/maimonides/</ref>
 
# ദൈവം ഉണ്ട്
# ദൈവം കണിശമായും ഏകനാണ്
# ദൈവം അരൂപിയാണ്
# ദൈവം നിത്ത്യനാണ്
# ദൈവത്തെ മാത്രമേ ആരാധിക്കാവൂ
# ദൈവം പ്രവാചകരിലൂടെ മനുഷ്യരാശിയെ പ്രബോധിപ്പിക്കുന്നു
# എറ്റവും വലിയ പ്രവാചകന്‍ മോശെ ആണ്
# യഹൂദനിയമം(തോറാ) ദൈവദത്തമാണ്
# തോറാ മാറ്റമില്ലാത്തതാണ്
# ദൈവം പരിപാലിക്കുന്നവനാണ്
# ദൈവം സമ്മാനിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നവനാണ്
# മിശിഹാ വരാനിരിക്കുന്നു {{Ref|messiah}}
# മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും
 
=== മിഷ്നെ തോറാ ===
വരി 80:
യഹൂദചിന്തകന്‍ മാത്രമായി മൈമോനിഡിസിനെ കാണുന്നത് ശരിയായിരിക്കില്ല. ഇസ്ലാമിക പാശ്ചാത്തലത്തില്‍ ജീവിച്ച് അറബി ഭാഷയില്‍ രചനനടത്തിയ അദ്ദേഹത്തിന്റെ ചിന്തയിന്മേല്‍ ഇസ്ലാമിക-അറേബ്യന്‍ സംസ്കാരങ്ങളുടെ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. യൗവ്വനാരംഭത്തിനുമുന്‍പ് മൈമോനിഡിസും കുടുംബവും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും കുറേക്കാലത്തേക്ക്, ബാഹ്യ ആചാരങ്ങളിലെങ്കിലും ഇസ്ലാം മതാനുയായി ആയിരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.<ref>Joel L. Kraemer എഴുതിയ Maimonides - The Life and World of One of Civilization's Greatest Minds എന്ന പുസ്തകം - Doubleday പ്രസിദ്ധീകരണം - 2008 ജനുവരി 4-ലെ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ Book World വിഭാഗത്തില്‍ The Great Islamic Rabbi എന്ന തലക്കെട്ടില്‍ Shaul Magid ഏഴുതിയ നിരൂപണം കാണുക - http://www.washingtonpost.com/wp-dyn/content/article/2008/12/30/AR2008123002789.html</ref> എല്ലാത്തിനുമുപരി അദ്ദേഹം ഒരു അറബി ചിന്തകനായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്‍ട്. 1985-ല്‍ മൈമോനിഡിസിന്റെ എണ്ണൂറ്റിഅന്‍പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പാരീസില്‍ യുനെസ്കൊ(UNESCO)യുടെ ആഭിമുഖ്യത്തില്‍ ഒരു സമ്മേളനം നടത്താന്‍ മുസ്ലിം രാഷ്ട്രമായ പാകിസ്താന്‍ പോലും മുന്‍‌കൈ എടുത്തിരുന്നു. ഗ്രീക്കോറോമന്‍, അറേബ്യന്‍, യഹൂദ, പാശ്ചാത്യ സംസ്കാരങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തയില്‍ ഒന്നുചേര്‍ന്നിരിക്കുന്നു.<ref>Maimonides/Rambam, Jewish Virtual Library - ലിങ്ക് മുകളില്‍</ref>
 
== അവലംബം ==
 
<references/>
വരി 93:
3{{Note|moses}} (പഴയനിയമത്തിലെ) മോസസ് മുതല്‍ മോസസ് (മൈമോനിഡിസ്) വരെ മോസസ് (മൈമോനിഡിസിനെ)പ്പോലെ മറ്റൊരാളുണ്‍ടായില്ല എന്നര്‍ഥം.
 
[[Categoryവര്‍ഗ്ഗം:യഹൂദചിന്തകര്‍]]
[[Categoryവര്‍ഗ്ഗം:തത്ത്വചിന്തകര്‍]]
[[Category:യഹൂദചിന്തകര്‍]]
[[Category:തത്ത്വചിന്തകര്‍]]
 
[[als:Maimonides]]
Line 139 ⟶ 138:
[[sv:Maimonides]]
[[tr:Musa ibn Meymun]]
[[ur:موسیموسیٰ بن میمون]]
[[yi:רמב"ם]]
[[zh:邁蒙尼德]]
"https://ml.wikipedia.org/wiki/മൈമോനിഡിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്