"റിമ കല്ലിങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
നീലത്താമരയില്‍ റിമ നായികയല്ല.
വരി 8:
| occupation = [[നടി]], [[നര്‍ത്തകി]], [[അവതാരക]]
}}
മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് '''റിമ കല്ലിങ്കല്‍'''. 2009-ല്‍ പുറത്തിറങ്ങിയ [[ഋതു (മലയാളചലച്ചിത്രം)|ഋതു]] എന്ന [[ശ്യാമപ്രസാദ്]] ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വര്‍ഷം തന്നെ [[ലാല്‍ ജോസ്|ലാല്‍ ജോസിന്റെ]] ''[[നീലത്താമര]]'' എന്ന ചിത്രത്തിലും റിമ നായികയായിശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.
 
ജേര്‍ണലിസത്തില്‍ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/റിമ_കല്ലിങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്