"നന്ദൻ നിലേക്കനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,288 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
ബന്ഗലൂരുവിലെ ബിഷപ്പ് കോട്ടന്‍ ബോയ്സ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ഐ . .റ്റി [[മുംബൈ|ബോംബയില്‍]] നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ബിരുദ്ദം നേടി.
 
== ഔദ്യോഗിക ജീവിതം ==
ഐ.ഐ.റ്റി ബിരുദം നേടിയ ശേഷം 1978ല്‍ പട്നി കംപ്യുട്ടര്‍ എന്ന സ്ഥാപനത്തില്‍ ജോലി ആരംഭിച്ചു. [[എന്‍.ആര്‍. നാരായണമൂര്‍ത്തി|നാരായണമൂര്‍ത്തിയുടെ]] കീഴിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1981ല്‍ നന്ദന്‍ നിലെക്കനിയും നാരായണമൂര്‍ത്തിയും മറ്റു അഞ്ചു പേരും ചേര്‍ന്ന് [[ഇന്‍ഫോസിസ്|'ഇന്‍ഫോസിസ്']] എന്ന സ്ഥാപനം തുടങ്ങി.
 
ഇന്‍ഫോസിസ് ഡയറക്ടര്‍ ആയി അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മാനേജിംഗ് ഡയറക്ടര്‍, പ്രസിഡന്റ്‌, സി.ഇ.ഓ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
== കുടുംബം ==
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/559441" എന്ന താളിൽനിന്ന് ശേഖരിച്ചത്