"മിന്നാമിന്നിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
അക്ഷരത്തെറ്റുകള്‍
('{{Infobox Film | name = മിന്നാമിന്നിക്കൂട്ടം | image = | im...' താള്‍ സൃഷ്ടിച്ചിരിക്കുന്നു)
 
(അക്ഷരത്തെറ്റുകള്‍)
| released = 2008
| runtime =
| country = [[{{IND}}]]
| language = [[മലയാളം]]
| budget =
}}
 
''[[നഹര്‍ ഫിലിംസ്]]ഫിലിംസിന്റെ'' ന്റെ ബാനറില്‍ [[രാഖി റാം]] നിര്‍മ്മിച്ച് [[കമല്‍]] സംവിധാനം നിര്‍വ്വഹിച്ച [[മലയാള ചലച്ചിത്രം]] '''മിന്നാമിന്നിക്കൂട്ടം''' 2008 -ല്‍ പ്രദര്‍ശനത്തിന് പുറത്തിറങിപുറത്തിറങ്ങി. ഐ.ടി മേഖലയിലെ യൗവനങളുടെയൗവനങ്ങളുടെ പ്രണയമാണ്‌ ഈ ചലച്ചിത്രത്തിന്റെ വിഷയം.
 
 
''[[നഹര്‍ ഫിലിംസ്]]'' ന്റെ ബാനറില്‍ [[രാഖി റാം]] നിര്‍മ്മിച്ച് [[കമല്‍]] സംവിധാനം നിര്‍വ്വഹിച്ച [[മലയാള ചലച്ചിത്രം]] '''മിന്നാമിന്നിക്കൂട്ടം''' 2008 -ല്‍ പ്രദര്‍ശനത്തിന് പുറത്തിറങി. ഐ.ടി മേഖലയിലെ യൗവനങളുടെ പ്രണയമാണ്‌ ഈ ചലച്ചിത്രത്തിന്റെ വിഷയം.
 
== അഭിനേതാക്കള്‍ ==
പ്രധാന കഥാപാത്രങളെകഥാപാത്രങ്ങളെ [[നരേന്‍]], [[ഇന്ദ്രജിത്ത്]], [[ജയസൂര്യ]], [[അനൂപ് ചന്ദ്രന്‍]], [[സായികുമാര്‍]], [[മാമുക്കോയ]], [[ടി. ജി. രവി]], [[മീരാ ജാസ്മിന്‍]], [[റോമ]], [[സംവൃത സുനില്‍]], [[രാധിക]] എന്നിവര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
 
== സംഗീതം ==
ഗാനരചന [[അനില്‍ പനച്ചൂരാന്‍]],. ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് [[ബിജിബാല്‍]]. [[മാതൃഭൂമി മ്യൂസിക്കല്‍സ്]] ഗാനങള്‍ഗാനങ്ങള്‍ വിതരണം ചെയ്തിരിക്കുന്നു.
 
== ഗാനങ്ങള്‍ ==
* മിഴിതമ്മില്‍ : [[ശ്വേത മോഹന്‍]]
* താരാജാലം : [[അഫ്സല്‍]], [[സുജാത മോഹന്‍]], [[ഗണേഷ് സുന്ദരം]], [[രഘുറാം]], [[രാഖി ആര്‍. നാഥ്]], [[സിസിലി]]
* കടലോളം നോവുകളില്‍ കരയോളം സാന്ത്വനമായ് : [[മ്ഞ്ജരിമഞ്ജരി]]
* വി ആര്‍ ഇന്‍ ലവ് : [[കാര്‍ത്തിക്]], [[വിനീത് ശ്രീനിവാസന്‍]], [[സയനോര ഫിലിപ്]], [[ടി.ആര്‍.സൌമ്യ]]
* മിന്നാമിന്നി കൂട്ടം : [[കെ. ജയചന്ദ്രന്‍]], [[അനിത]]
 
[[വര്‍ഗ്ഗം:മലയാളചലച്ചിത്രങ്ങള്‍]]
 
[[en:Minnaminnikoottam]]
10,321

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/559365" എന്ന താളിൽനിന്ന് ശേഖരിച്ചത്