"ചോക്ലേറ്റ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
| imdb_id =
}}
ഷാഫി സംവിധാനം ചെയ്ത്, പൃഥ്വിരാജ്, റോമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചോക്കലേറ്റ്. ''അനന്താ വിഷന്‍സിന്റെ'' ബാനറില്‍ [[പി. കെ. മുരളീധരന്‍]], [[ശാന്ത മുരളി]] എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. [[വൈശാഖ മൂവീസ്]] കേരളത്തില്‍ വിതരണം ചെയ്ത ഈ ചിത്രം 2007 -ല്‍ ഇറങ്ങിയ ചിത്രങ്ങളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രദര്‍ശന വിജയം നേടിയ മലയാളചലച്ചിത്രമായിരുന്നു{{അവലംബം}}.
 
 
''അനന്താ വിഷന്‍സിന്റെ'' ബാനറില്‍ [[പി. കെ. മുരളീധരന്‍]], [[ശാന്ത മുരളി]] എന്നിവര്‍ നിര്‍മ്മിച്ച് [[ഷാഫി]] സംവിധാനം നിര്‍വ്വഹിച്ച [[മലയാള ചലച്ചിത്രം]] '''ചോക്കലേറ്റ്''' 2007-ല്‍ പ്രദര്‍ശനത്തിന് പുറത്തിറങ്ങി. [[വൈശാഖ മൂവീസ്]] കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നു. ഈ ചിത്രം 2007 -ല്‍ ഇറങ്ങിയ ചിത്രങ്ങളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രദര്‍ശന വിജയം നേടിയ ചിത്രമായിരുന്നു.
 
== രചന ==
"https://ml.wikipedia.org/wiki/ചോക്ലേറ്റ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്