"ജോൺ ലോഗി ബേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
== ജീവിതരേഖ ==
 
1888 ല്‍ ഹെലന്‍സ്ബര്‍ഗില്‍ ഒരു പുരോഹിതന്റെ മകനായിയാണ്‌ ബേര്‍ഡിന്റെ ജനനം.ലാര്‍ച്ച് ഫീല്‍ഡ് അക്കാഡമി ,റോയല്‍ ടെക്നിക്കല്‍ കോളേജ് ,യൂണീവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോ എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം തുടര്‍ന്ന് സൈന്യത്തില്‍ ചേര്‍ന്നു.[[ഒന്നാംലോകമഹായുദ്ധം|ഒന്നാംലോകമഹായുദ്ധത്തില്‍]] പങ്കെടുത്ത അദ്ദേഹത്തിന്‌ അനാരോഗ്യം മൂലം വിരമിക്കേണ്ടി വന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുവാനും ഇത് തടസ്സമായി.[[മാര്‍ക്കോണി]] [[റേഡിയോ]] കണ്ടുപിടിച്ചത് [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക്സില്‍]] ശ്രദ്ധചെലുത്താന്‍ ബേര്‍ഡിനെ പ്രേരിപ്പിച്ചു.
 
 
== ടെലിവിഷന്റെ കണ്ടുപിടുത്തം ==
"https://ml.wikipedia.org/wiki/ജോൺ_ലോഗി_ബേർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്