"ജോൺ ലോഗി ബേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
1884 ൽ '''പോൾ നിപ്കോ''' എന്നയാൾ കണ്ടുപിടിച്ച '''നിപ്കോ ഡിസ്ക്''' എന്ന ഉപകരണം ഉപയോഗിച്ച് 1925 ൽ ബേർഡ് ഒരു ടെലിവിഷൻ നിർമ്മിക്കുകയുണ്ടായി.[[ഫോട്ടോ ഇലക്ട്രിക് സെല്ലുകൾ]] ഉപയോഗിച്ച് നിപ്കോ ഡിസ്കിനെ പരിഷ്കരിക്കുകയായിരുന്നു ബേർഡ് ചെയ്തത്.1925 ഒക്ടോബർ 2 ന് ഒരു പാവയുടെ പ്രതിബിംബം തന്റെ താമസസ്ഥലത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് ബേർഡ് വിജയകരമായി അയച്ചു.
 
1927 ൽ [[ടെലിഫോണ്‍]] ലൈനിൽകൂടി വിവിധ സ്ഥലങ്ങളിലേക്ക് ബേർഡ് ടെലിവിഷൻ സം‌പ്രേഷണം നടത്തി.1929 ൽ [[ശബ്ദം|ശബ്ദവും]] ചിത്രവും ഒരുമിച്ച് സം‌പേഷണം ചെയ്യുന്നതിൽ ബേർഡ് വിജയിക്കുകയുണ്ടാ‍യി.മെഴുകുപൂശിയ കാന്തികത്തകിടുകളിൽ ടി.വി. സിഗ്നലുകൾ വൈദ്യുതി ഉപയോഗിച്ച് ആലേഖനം ചെയ്യുന്ന രീതിയും ബേർഡ് വികസിപ്പിച്ചെടുത്തു.
 
== ടെലിവിഷന്‍ സം‌പ്രേഷണം ==
"https://ml.wikipedia.org/wiki/ജോൺ_ലോഗി_ബേർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്