"ജോൺ ലോഗി ബേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
== ജീവിതരേഖ ==
 
1888 ല്‍ ഹെലന്‍സ്ബര്‍ഗില്‍ ഒരു പുരോഹിതന്റെ മകനായിയാണ്‌ ബേര്‍ഡിന്റെ ജനനം.ലാര്‍ച്ച് ഫീല്‍ഡ് അക്കാഡമി ,റോയല്‍ ടെക്നിക്കല്‍ കോളേജ് ,യൂണീവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോ എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം തുടര്‍ന്ന് സൈന്യത്തില്‍ ചേര്‍ന്നു.ഒന്നാംലോകമഹായുദ്ദത്തില്‍ പങ്കെടുത്ത അദ്ദേഹത്തിന്‌ അനാരോഗ്യം മൂലം വിരമിക്കേണ്ടി വന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുവാനും ഇത് തടസ്സമായി.മാര്‍ക്കോണീ റേഡിയോ കണ്ടുപിടിച്ചത് ഇലക്ട്രോണിക്സില്‍ ശ്രദ്ധചെലുത്താന്‍ ബേര്‍ഡിനെ പ്രേരിപ്പിച്ചു.
"https://ml.wikipedia.org/wiki/ജോൺ_ലോഗി_ബേർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്