"ചോക്ലേറ്റ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ചോക്ലേറ്റ് (മലയാളചലച്ചിത്രം) >>> ചോക്കലേറ്റ് (മലയാളചലച്ചിത്രം): ചോക്ലേറ്റ� |
അക്ഷരത്തെറ്റ് |
||
വരി 40:
== കഥാതന്തു ==
വനജ ടീച്ചര്‍ ([[വനിത കൃഷ്ണചന്ദ്രന്]]) ജോലി ചെയ്യുന്ന സെന്റ് മേരീസ് വുമന്‍സ് കോളേജില്‍ പി ജി കോഴ്സിന് ഒരു സീറ്റ് ആണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. പ്രിന്‍സിപ്പാളുടെ വിവേചനാധികാരം ഉപയോഗിച്ച് അത് ആണ്‍കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്. പഠിക്കുന്ന കോളേജില്‍ ഒന്‍പത് സസ്പെന്‍ഷനും ഏഴ് പോലീസ് കേസും സമ്പാതിച്ച മകന് ശ്യാം ബാലഗോപാലിന് ആ സീറ്റ് നേടിക്കൊടുക്കാന്‍ ടീച്ചര്‍ ശ്രമിക്കുന്നു. മകനെ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ നോക്കാം എന്ന ടീച്ചറുടെ ഉറപ്പില്‍, പ്രിന്‍സിപ്പാള്‍ എലീന ജോണ്‍ ([[ശാരി]]) ആ സീറ്റ് ശ്യാമിന് കൊടുക്കുന്നു.
മൂവായിരത്തോളം പെണ്പിള്ളാരുടെ ഇടയിലെത്തുന്ന ഒറ്റ ആണ്‍തരിയായ ശ്യാമിന് കാര്യങ്ങള്‍ അത്ര സുഗമമായിരുന്നില്ല. പി ടി എ പ്രസിഡണ്ട് മാത്യൂസിന്റെ ([[ലാലു അലക്സ്]]) മകള്‍ ആന്‍ മാത്യൂസ് ബാഹുലേയന്റെ ([[രാജന് പി. ദേവ്]]) മകള്‍ നന്ദന ([[സംവൃത സുനില്‍]]), സൂസന് ([[രമ്യ നമ്പീശന്]]) എന്നിവരുള്‍പ്പെടുന്ന ഗ്രൂപ് ശ്യാമിനെ പുകച്ച് പുറത്ത് ചാടിയ്ക്കാന്‍ ശ്രമിക്കുന്നു. അവരുടെ എതിര് ഗ്രൂപ്പായ പ്രീത നയിക്കുന്ന ഗ്രൂപ് ശ്യാമിന് അനുകൂലവുമാണ്. ക്രമേണ ശ്യാമും ആന്‍ മാത്യൂസും തമ്മില്‍ പരസ്പരം അടുക്കുന്നു. പക്ഷേ അവര്‍ പരസ്പരം ഇഷ്ടം തുറന്ന് പറയുന്നില്ല. ഇതിനിടയില്‍ ഫാഷന്‍ ഡിസൈനര്‍ ആയ രഞ്ജിത്ത് ([[ജയസൂര്യ]]) ഫെമിനാ ഷോയില്‍ മോഡലാകാന്‍ നന്ദനയെ പ്രേരിപ്പിയ്ക്കാന്‍ ശ്യാമിന്റെ സഹായം തേടുന്നു. ആന്‍ മാത്യൂസിന് വരുന്ന മാനുവല്‍ എബ്രാഹുമായുള്ള ([[
== സംഗീതം ==
|