"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

english wiki link
(ചെ.)No edit summary
വരി 1:
കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉയര്‍ന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ക്കും അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നടീനടന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വര്‍ഷാവര്‍ഷം നല്‍കി വരുന്നതാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌പുരസ്കാരം. [[കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി|കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ്]] ഈ പുരസ്കാരങ്ങള്‍ എര്‍പെടുത്തുന്നത്. കേരള സാംസ്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് തീരുമാനിക്കുന സ്വതന്ത്ര ജൂറിയാണ് അവാര്‍ഡുകള്‍പുരസ്കാരങ്ങള്‍ തീരുമാനിക്കുന്നത്.
 
സംവിധായകനായ [[ഗിരീഷ് കാസറവള്ളി|ഗിരീഷ് കാസറവള്ളി]] ആണ് നിലവിലുള്ള ജൂറി അധ്യക്ഷന്‍. ചായാഗ്രാഹകന്‍ സണ്ണി ജോസഫ്‌, സംവിധായകരായ [[റോഷന്‍ ആന്‍ഡ്രൂസ്|റോഷന്‍ ആന്‍ഡ്രൂസ്]], [[പ്രിയനന്ദനന്‍|പ്രിയനന്ദനന്‍]] തുടങ്ങിയവരും ഈ ജൂറിയില്‍ അംഗങ്ങള്‍ ആണ്.
"https://ml.wikipedia.org/wiki/കേരളസംസ്ഥാന_ചലച്ചിത്രപുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്