"ഗിരീഷ് കാസറവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കന്നട ചലച്ചിത്ര സംവിധായകര്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗ
വരി 24:
== ചലച്ചിത്ര ജീവിതം ==
 
1975 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചലച്ചിത്ര സം‌വിധാനത്തില്‍ സ്വര്‍ണ്ണമെഡലോടെയാണ് ഗിരീഷ ബിരുദം നേടിയത്.[[അകിര കുറൊസാവ|അക്കിര കുറുസോവ]],[[ഒസു]],[[സത്യജിത് റേ|സത്യജിത് റായ്]],[[ഫെല്ലിനി]] തുടങ്ങിയ ലോകപ്രശസ്ത് ചലച്ചിത്ര സം‌വിധയകര്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ഗിരീഷ് പറയുന്നു.ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസാന്‍ വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌ [[ബി.വി. കാരന്ത്|ബി.വി. കാരന്തിന്റെ]] 'ചൊമനദുഡി' എന്ന ചിത്രത്തിന്റെ സഹസം‌വിധായകനായി ഗിരീഷ് തിരഞെടുക്കപ്പെടുന്നത്.പഠനകാലത്തെ വിദ്യാര്‍ത്ഥി ചിത്രമായ 'അവശേശ്' പ്രസിഡന്റിന്റെ സില്‍‌വര്‍രജത ലോട്ടസ്കമലം പുര‍സ്കാരം നേടി.
 
സ്വതന്ത്ര സം‌വിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ' ഗദശ്രാദ്ധ' ഗോള്‍ഡന്‍സുവര്‍ണ്ണ ലോട്ടസ്കമലം പുരസ്കാരം നേടിയിട്ടുണ്ട്.പാരീസ് നാഷണല്‍ ആര്‍കൈവ്സിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
1987 ല്‍ 'തബരണ കഥെ' എന്ന ചിത്രത്തിന്‌ അദ്ദേഹത്തിന്റെ രണ്ടാം [[ഗോള്‍ഡന്‍സുവര്‍ണ്ണ ലോട്ടസ്കമലം]] പുരസ്കാരവും 1997 ലെ 'തായി സാഹിബ' എന്ന ചിത്രത്തിന്‌ തന്റെ മൂന്നാം ലോട്ടസ്സുവര്‍ണ്ണ കമലം പുരസ്കാരവും,2002 ല്‍ അന്തരിച്ച നടി സൗന്ദര്യയെ വെച്ചെടുത്ത 'ദ്വീപ' എന്ന ചിത്രത്തിന്‌ തന്റെ നാലാം ഗോള്‍ഡന്‍സുവര്‍ണ്ണ ലോട്ടസ്കമലം പുരസ്കാരവും നേടി.
 
== പ്രധാന ചിത്രങ്ങള്‍ ==
"https://ml.wikipedia.org/wiki/ഗിരീഷ്_കാസറവള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്