"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('== കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ == കേരളത്ത...' താള്‍ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)
== കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ==
 
കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉയര്‍ന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ക്കും അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നടീനടന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വര്‍ഷാവര്‍ഷം നല്‍കി വരുന്നതാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌. [[കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി|കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ്]] ഈ പുരസ്കാരങ്ങള്‍ എര്‍പെടുത്തുന്നത്. കേരള സാംസ്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് തീരുമാനിക്കുന സ്വതന്ത്ര ജൂറിയാണ് അവാര്‍ഡുകള്‍ തീരുമാനിക്കുന്നത്.
 
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/558276" എന്ന താളിൽനിന്ന് ശേഖരിച്ചത്