"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരള സംസ്ഥാന സർകാർ നൽകുന്ന പുരസ്കാരം
Content deleted Content added
'== കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ == കേരളത്ത...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:16, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌

കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉയര്‍ന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ക്കും അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നടീനടന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വര്‍ഷാവര്‍ഷം നല്‍കി വരുന്നതാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഈ പുരസ്കാരങ്ങള്‍ എര്‍പെടുത്തുന്നത്. കേരള സാംസ്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് തീരുമാനിക്കുന സ്വതന്ത്ര ജൂറിയാണ് അവാര്‍ഡുകള്‍ തീരുമാനിക്കുന്നത്.

സംവിധായകനായ ഗിരീഷ് കാസറവള്ളി ആണ് നിലവിലുള്ള ജൂറി അധ്യക്ഷന്‍. ചായാഗ്രാഹകന്‍ സണ്ണി ജോസഫ്‌, സംവിധായകരായ റോഷന്‍ ആന്‍ഡ്രൂസ്, പ്രിയനന്ദനന്‍ തുടങ്ങിയവരും ഈ ജൂറിയില്‍ അംഗങ്ങള്‍ ആണ്.