"വടക്കുനോക്കിയന്ത്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(തളത്തില്‍ ദിനേശനാണ്‌)
}}
1989-ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ '''''വടക്കുനോക്കിയന്ത്രം'''''. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സം‌വിധാനം എന്നിവ നിര്‍വഹിച്ചതും പ്രധാന കഥാപാത്രമായ തളത്തില്‍ ദിനേശനെ അവതരിപ്പിച്ചതും [[ശ്രീനിവാസന്‍|ശ്രീനിവാസനാണ്‌]].
 
== പുരസ്കാരങ്ങള്‍ ==
1989ലെ‍ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ഈ ചിത്രത്തിനായിരുന്നു. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഈ ചിത്രത്തിലൂടെ ശ്രീനിവാസന് ലഭിച്ചു.
 
 
==പുറമെ നിന്നുള്ള കണ്ണികള്‍==
{{imdb title|0354148}}
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/558255" എന്ന താളിൽനിന്ന് ശേഖരിച്ചത്