"ഇന്ത്യ ഗേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളില്‍ ഒന്നാണ് '''ഇന്ത്യ ഗേറ്റ്'''.
ന്യൂഡല്‍ഹിയിലെ രാജ്പഥിലാണ് ഈ കൂറ്റന്‍ കവാടം സ്ഥിതിചെയ്യുന്നത്. 42 മീറ്ററാണ് ഇതിന്റെ ഉയരം. ഒന്നാം ലോകമഹായുദ്ധത്തില്‍ മരണമടഞ്ഞ ''90000'' പട്ടാളക്കാരുടെയും അഫ്ഗാന്‍ യുദ്ധത്തില്‍ മരണമടഞ്ഞവരുടെയും സ്മരണക്കായി അന്നത്തെ ബ്രീട്ടീഷ് ഭരണാധികാരികള്‍ പണിതുയര്‍ത്തിയതാണ് ഈ കവാടം. '''1971'''-ല്‍ ഇന്തൃ-പാക്ക് യുദ്ധത്തില്‍ മരിച്ച ജവാന്‍മാരുടെ സ്മരണക്കായി ഇന്ത്യാഗേറ്റില്‍ രാവും പകലും അണയാതെ നില്‍ക്കുന്ന [['അമര്‍ ജവാന്‍ ജ്യോതി']] എന്ന ദീപം തെളിച്ചിട്ടുണ്ട്.
== ചരിത്രം ==
"https://ml.wikipedia.org/wiki/ഇന്ത്യ_ഗേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്