"ഇന്ത്യ ഗേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:ઈંડિયા ગેટ
No edit summary
വരി 17:
|source=
}}
ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളില്‍ ഒന്നാണ് '''ഇന്ത്യ ഗേറ്റ്'''{{തെളിവ്}}. ന്യൂഡല്‍ഹിയിലെ രാജ്പഥിലാണ് ഈ കൂറ്റന്‍ കവാടം സ്ഥിതിചെയ്യുന്നത്. 42 മീറ്ററാണ് ഇതിന്റെ ഉയരം. ഒന്നാം ലോകമഹായുദ്ധത്തില്‍ മരണമടഞ്ഞ ''90000'' പട്ടാളക്കാരുടെയും അഫ്ഗാന്‍ യുദ്ധത്തില്‍ മരണമടഞ്ഞവരുടെയും സ്മരണക്കായി അന്നത്തെ ബ്രീട്ടീഷ് ഭരണാധികാരികള്‍ പണിതുയര്‍ത്തിയതാണ് ഈ കവാടം. '''1971'''-ല്‍ ഇന്തൃ-പാക്ക് യുദ്ധത്തില്‍ മരിച്ച ജവാന്‍മാരുടെ സ്മരണക്കായി ഇന്ത്യാഗേറ്റില്‍ രാവും പകലും അണയാതെ നില്‍ക്കുന്ന [['അമര്‍ ജവാന്‍ ജ്യോതി']] എന്ന ദീപം തെളിച്ചിട്ടുണ്ട്.
ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളില്‍ ഒന്നാണ് '''ഇന്ത്യ ഗേറ്റ്'''{{തെളിവ്}}. [[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനമായ [[ഡെല്‍ഹി|ഡെല്‍ഹിയുടെ]] ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിലും]] [[അഫ്ഗാന്‍ യുദ്ധം|അഫ്ഗാന്‍ യുദ്ധത്തിലും]] മരിച്ച സൈനികരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം [[ഇന്ത്യന്‍ സേന|ഇന്ത്യന്‍ സേനയുടെ]] ഒരു യുദ്ധ സ്മാരകം ഇതിനുള്ളില്‍ സ്ഥാപിച്ചു. '''അമര്‍ ജവാന്‍ ജ്യോതി''' എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.
== ചരിത്രം ==
 
ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ സ്ഥിതിചെയ്യുന്ന കൂറ്റന്‍ കവാടമാണ് ഇന്ത്യാഗേറ്റ്. 'ഓള്‍ ഇന്തൃ വാര്‍ മെമ്മോറിയല്‍' എന്നാണിത് മുന്‍പ് അറിയപ്പെട്ടിരുന്നത്. ന്യൂഡല്‍ഹി നഗരത്തിന്റെ ശില്പ്പിയായ [[സര്‍ എഡ്യിന്‍ ലൂട്ടെന്‍സാണ്]] ഇതിന്റെയും രൂപകല്പ്പന ചെയ്തത്. കോണോട്ട് പ്രഭു തറക്കല്ലിട്ട ഇന്ത്യാഗേറ്റിന്റെ പണി '''1921''' ഫെബ്രുവരിയില്‍ പൂര്‍ത്തിയായി. രാക്ഷ്ട്രപതിഭവന് കിഴക്കായി പതിനൊന്നു റോഡുകള്‍ ചേരുന്നിടത്താണ് ഇന്ത്യാഗേറ്റ്. 1971ല്‍ ഇന്തൃ-പാക്ക് യുദ്ധത്തില്‍ മരിച്ച ജവാന്‍മാരുടെ പേരുകള്‍ ഇതിന്റെ ചുമരില്‍ കൊത്തിവെച്ചിട്ടുണ്ട്.
[[ഡെല്‍ഹി|ഡെല്‍ഹിയിലെ]] പ്രധാന പാതയായ [[രാജ്‌പഥ്|രാജ്‌പഥില്‍]] സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റിന്റെ ആദ്യ നാമം '''അഖിലേന്ത്യാ യുദ്ധസ്മാരകം''' ('''All India War Memorial''') എന്നായിരുന്നു. ഇതിന്റെ ശില്പി [[എഡ്‌വില്‍ ലൂട്ടെന്‍സ്]] ആണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കമായി [[1921]] [[ഫെബ്രുവരി 10]]-ന് തറക്കല്ലിടല്‍ നടന്നു. [[1931]]-ല്‍ പണിപൂര്‍ത്തിയായി.യുദ്ധത്തില്‍ മരിച്ച സൈനികരുടെ പേരുകള്‍ ഇതിന്റെ ചുമരില്‍ കൊത്തിവെച്ചിട്ടുണ്ട്.
 
== പ്രത്യേകതകള്‍ ==
"https://ml.wikipedia.org/wiki/ഇന്ത്യ_ഗേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്