"അള്ളാ റഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ru:Ракха, Алла)
(ചെ.)
== അവാര്‍ഡ്, മരണം ==
1977 ഇലല്‍ ഇദ്ദേഹത്തിനു [[പത്മശ്രീ ]] അവാര്‍ഡും 1982 ഇലല്‍ [[സംഗീത നാടക അക്കാഡമി]] അവാര്‍ഡും ലഭിച്ചു.
ബാവി ബീഗം ആയിരുന്നു ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി . മൂന്നു പുത്രന്മാരും ([[സാക്കിര്‍ ഹുസൈന്‍]] , ഫസല്‍ ഖുറേഷി , ടുഫിക് ഖുറേഷി) , രണ്ടു പുത്രിമാരും ( ഖുര്‍ഷിദ് ഔലിയ നേ ഖുറേഷി, റസിയാ ) ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പുത്രി റസിയ യുടെ പെട്ടന്നുള്ള മരണത്തെ തുടര്‍ന്നു മണിക്കൂറുകള്‍ക്കുള്ളിലാണ് 2000 ത്തില്‍ ഇദ്ദേഹം ഹൃദയ സ്തംഭനം മൂലം നിര്യാതനായത്.
 
222

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/558115" എന്ന താളിൽനിന്ന് ശേഖരിച്ചത്