"ചുവപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "ചുവപ്പ്" സ്വതന്ത്രമാക്കി
No edit summary
വരി 12:
|h=120|s=100|v=50~100
}}
 
 
[[ചിത്രം:Color_icon_red.svg |right | thumb | ചുവപ്പ് നിറത്തിന്റെ വിവിധ ഛായകള്‍]]
[[ചിത്രം:Traffic Light Euro.jpg|thumb|right|upright|ഗതാഗതവിളക്കുകളില്‍, ചുവപ്പ് തടസ്സത്തെ സൂചിപ്പിക്കുന്നു.]]
നേത്രങ്ങളാല്‍മനുഷ്യനേത്രങ്ങളാല്‍ വീക്ഷിക്കാവുന്ന ഏറ്റവും തരംഗദൈര്‍ഘ്യംഉയർന്നതരംഗദൈര്‍ഘ്യമുള്ള (630 മുതല്‍ 740 നാനോമീറ്റര്‍ വരെ) ഉള്ള [[വിദ്യുത്കാന്തിക വര്‍ണ്ണരാജി|വൈദ്യുതകാന്തിക വികിരണരാജിയിലെ]] [[പ്രകാശം]] സൃഷ്ടിക്കുന്ന നിറമാണ് '''ചുവപ്പ്'''. [[പ്രാഥമികനിറം|പ്രാഥമികനിറങ്ങളില്‍]] ഒന്നാണ് ചുവപ്പ്. രക്തവര്‍ണ്ണം ചുവപ്പാണ്. ഓക്സിജന്‍ വഹിക്കുന്ന രക്താണുക്കളാണ്‌ രക്തത്തിനു ചുവപ്പുനിറം നല്‍കുന്നത്. മാണിക്യം പോലുള്ള പല കല്ലുകള്‍ക്കും ചുവപ്പ് നിറമാണ്.
<br /><br />
പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ സ്ഥിതിസമത്വവാദത്തിന്റെയും (സോഷ്യലിസവും കമ്മ്യൂണിസവും) വിപ്ലവത്തിന്റെയും ത്യാഗത്തിന്റെയും നിറമായും ചുവപ്പിനെ കരുതിവരുന്നു. മിക്ക സോഷ്യലിസ്റ്റ് അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെയും പതാകകളില്‍ ചുവപ്പുനിറം കാണാന്‍ സാധിക്കും.
"https://ml.wikipedia.org/wiki/ചുവപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്