"അടൂർ ഭവാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുറച്ച് കൂടി വിവരങ്ങള്‍
--{{Recent death}}
വരി 1:
{{prettyurl|Adoor Bhavani}}
{{Recent death}}
മലയാളചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു '''അടൂര്‍ ഭവാനി'''. നിരവധി സിനിമകളില്‍ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. ''[[ശരിയോ തെറ്റോ (മലയാളചലച്ചിത്രം)|ശരിയോ തെറ്റോ]]'' ആണ് ആദ്യ ചലച്ചിത്രം. ''സേതുരാമയ്യര്‍ സി.ബി.ഐ.'' അവസാനത്തെ ചിത്രവും. [[രാമു കാരാട്ട്|രാമു കാരാട്ടിന്റെ]] ''ചെമ്മീന്‍'' (1965) എന്ന ചലച്ചിത്രത്തിലെ അഭിനയത്തോടുകൂടി ശ്രദ്ധിക്കപ്പെട്ടു. [[2009]] [[ഒക്ടോബര്‍ 25]]-ന് അടൂരിലെ സ്വവസതിയില്‍ അന്തരിച്ചു.<ref name="mat1" />
 
"https://ml.wikipedia.org/wiki/അടൂർ_ഭവാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്