"ഉപഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: so:Afguri
No edit summary
വരി 1:
{{ആധികാരികത}}
ഒരു ഭാഷയുടെ പ്രാദേശികഭേദത്തെയാണ്‌ ഉപഭാഷ അല്ലെങ്കില്‍ ഭാഷാഭേദം എന്നു പറയുന്നത്. [[ദേശം]], [[മതം]], [[ജാതി]], [[വംശം]],[[ഉപസംസ്കാരം]],[[കാലാവസ്ഥ]] എന്നിവയുടെ അടിസ്ഥാനത്തില്‍ ഭാഷയിലുണ്ടാകുന്ന പദപരവും ഉച്ചാരണപരവുമായ വ്യത്യസ്തതകളാണ് ഉപഭാഷകളുടെ ഉല്പത്തിക്ക് കാരണം. [[തിരുവനന്തപുരം]], [[കോട്ടയം]], [[വള്ളുവനാട്]], [[കോഴിക്കോട്]], [[കണ്ണൂര്‍ ]]എന്നിവിടങ്ങളിലെ മലയാള ഭാഷാരീതികള്‍ ഇതിനുദാഹരണങ്ങളാണ്‌, തമിഴ് ഭാഷയുടെ ഒരു ദേശ്യഭേദമായ മലനാട്ടു തമിഴ് പരിണമിച്ചാണ്‌ [[മലയാളഭാഷ ]]ഉണ്ടായതെന്ന് കരുതപ്പെടുന്നു <ref>ഏ.ആര്‍. രാജരാജവര്‍മ്മ, കേരളപാണിനീയം-പീഠിക</ref> ഈ വാദം [[ഉപഭാഷാവാദം]] എന്നാണ്‌ ഭാഷോല്പത്തി ചര്‍ച്ചകളില്‍ അറിയപ്പെടുന്നത്.ഏറനാട്ടിലേയും കോഴിക്കോട്ടേയും മാപ്പിളമാരുടെ ഭാഷാപരമായ വ്യതിരിക്തത മതപരമായ ഉപഭാഷക്ക് ഉദാഹരണമായി കണക്കാക്കാം.
==ഇതും കാണുക==
* [[മലയാള ഭാഷാ ഭേദങ്ങള്‍]]
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഉപഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്