"വിഷ്ണുവർധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) Mad-a-prav (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവ
വരി 2:
{{Infobox actor
| bgcolour =
| name = ഡോ. (എച്ച്.സി.).വിഷ്ണുവര്‍ദ്ധന്‍വിഷ്ണുവര്‍ധന്‍
ವಿಷ್ಣುವರ್ಧನ
| imagesize = 210px
വരി 16:
| notable role = ''Ramachari'' in ''Nagarahavu''
''Kumar '' in ''Gandhada Gudi''
''Achappa'' in ''Muthina Hara''
''Shankar'' and ''Ganesha'' in ''Yajamana''
''Ashok'' in ''Hrudayageete''
''Stutterer'' in ''Suprabhata''
''Vijay'' in ''Aptamitra''
''Dr.Harish'' in ''Bandhana''
''Gulla'' in ''Bootayyana Maga Ayyu''
| academyawards =
| spouse = ഭാരതി വിഷുണുവര്‍ദ്ധന്‍വിഷുണുവര്‍ധന്‍
കന്നട ചലച്ചിത്രരംഗത്തെ ഒരു നടനും ഗായകനുമായിരുന്നു '''വിഷ്ണുവര്‍ദ്ധന്‍വിഷ്ണുവര്‍ധന്‍''' ({{lang-kn|ವಿಷ್ಣುವರ್ಧನ್}}) ([[സെപ്റ്റംബര്‍ 18]], [[1950]] - [[ഡിസംബര്‍ 30]] [[2009]]<ref>{{cite news|url=http://www.mathrubhumi.com/story.php?id=74501|title=പ്രശസ്ത കന്നഡ നടന്‍ വിഷ്ണുവര്‍ദ്ധന്‍വിഷ്ണുവര്‍ധന്‍ അന്തരിച്ചു |accessdate=30 December 2009}}</ref>)
കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. രാജ്കുമാറിനു ശേഷം കന്നഡ ചലച്ചിത്ര വക്താവായിരുന്നു. സമ്പത് കുമാര്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. നായകനടനായുള്ള തന്റെ ആദ്യ സിനിമയായ ''നാഗരഹാവു'' എന്ന ചിത്രം സം‌വിധാനം ചെയ്ത പുട്ടണ്ണ കനഗല്‍ ആണ് ഇദ്ദേഹത്തിന്റെ പേര്‍ വിഷ്ണുവര്‍ദ്ധന്‍വിഷ്ണുവര്‍ധന്‍ എന്നാക്കാന്‍ നിര്‍ദേശിച്ചത്.
കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൗരവര്‍ എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിലൂടെ ഇദ്ദേഹം മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായി.
വരി 26:
== കരിയര്‍ ==
[[ഗിരീഷ് കര്‍ണാട്]] സം‌വിധാനം ചെയ്ത ദേശീയ അവാര്‍ഡ് നേടിയ ചിത്രം വംശവൃക്ഷ ആണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. എന്നാല്‍ നായകനായി അഭിനയിച്ച ആദ്യ ചിത്രം പുട്ടണ്ണ കനഗല്‍ സം‌വിധാനം ചെയ്ത ''നാഗരഹാവു'' എന്ന ചിത്രമാണ്. ഈ സിനിമയുടെ വിജയം വിഷ്ണുവര്‍ദ്ധനെവിഷ്ണുവര്‍ധനെ അറിയപ്പെടുന്ന ഒരു താരമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു.
ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിഷ്ണുവര്‍ദ്ധന്വിഷ്ണുവര്‍ധന് ഏഴു തവണ മികച്ച നടനുളള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരവും ഏഴു തവണ ഫിലിംഫെയര്‍ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. നിരവധി കന്നഡ ചിത്രങ്ങള്‍ക്കു വേണ്ടി പാടിയിട്ടുള്ള വിഷ്ണുവര്‍ദ്ധന്‍വിഷ്ണുവര്‍ധന്‍ അറിയപ്പെടുന്ന പിന്നണി ഗായകന്‍ കൂടിയാണ്. ഭക്തി ഗാന ആല്‍ബങ്ങളിലൂടെ ഗായകനായി മാറിയ അദ്ദേഹത്തിന്റേതായി ആദ്യം പുറത്തു വന്ന ആല്‍ബം അയ്യപ്പസ്തുതിഗീതങ്ങളാണ്. നാഗരഹാവു, മുതിന ഹാര, ഹോംബിസിലു, ബന്ധന, നാഗറഹോളെ, യജമാന തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ്. മണിച്ചിത്രത്താഴ്, ഹിറ്റ്‌ലര്‍, രാജമാണിക്യം എന്നീ മലയാള സിനിമകള്‍ കന്നഡയില്‍ പുനര്‍നിര്‍മ്മിച്ചപ്പോള്‍ വിഷ്ണുവര്‍ദ്ധന്‍വിഷ്ണുവര്‍ധന്‍ ആയിരുന്നു നായകന്‍. കൗരവര്‍ എന്ന മലയാള ചിത്രത്തില്‍ ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
==അവലംബം==
"https://ml.wikipedia.org/wiki/വിഷ്ണുവർധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്