"വിശ്വേശ്വരയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 13:
|ജോലി=മൈസൂര്‍ ദിവാന്‍, സാങ്കേതികവിദഗ്ദ്ധന്‍
|footnotes=}}
[[മൈസൂര്‍]] [[ദിവാന്‍|ദിവാനും]] മികച്ച [[രാജ്യതന്ത്രജ്ഞന്‍|രാജ്യതന്ത്രജ്ഞനായിരുന്നു]] '''സര്‍ എം വിശ്വേശരയ്യ''' (ജനനം:1860 [[സെപ്റ്റംബര്‍ 15]], മരണം: 1962 [[ഏപ്രില്‍ 14]]). മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂര്‍ണ്ണനാമം. [[ഭാരതരത്നം|ഭാരതരത്ന അവാര്‍ഡ്]] ജേതാവാണ്.എഞ്ചിനീയറും ആസൂത്രണ വിദഗ്ധനുംവിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ വ്യക്തിയായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്.
== ജനനം ==
[[കര്‍ണ്ണാടകം|കര്‍ണ്ണാടകയിലെ]] [[കോലാര്‍ ജില്ല|കോലാര്‍ ജില്ലയിലെ]] മുദ്ധേനഹള്ളി ഗ്രാമത്തില്‍ [[1860]] [[സെപ്റ്റംബര്‍ 15]]-നാണ് വിശ്വേരയ്യ ജനിച്ചത്. [[ചിക്കബാല്‍പുര്‍|ചിക്കബാല്‍പുരിലായിരുന്നു]] പ്രാഥമിക വിദ്യാഭ്യാസം. ഈ കാലയളവില്‍ തന്നെ ഇദ്ദേഹത്തിന്റെ അച്ചന്‍ മരിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ [[സംസ്കൃതം|സംസ്കൃതത്തില്‍]] പാണ്ഡിത്യം നേടിയിരുന്നു ഇദ്ദേഹം.
"https://ml.wikipedia.org/wiki/വിശ്വേശ്വരയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്