"മൂലധനം (ഗ്രന്ഥം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (കമ്മ്യൂണിസം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്))
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
[[കമ്യൂണിസം|കമ്യൂണിസത്തിന്റെ]] അടിസ്ഥാനമായ സാമ്പത്തിക തത്വങ്ങള്‍തത്ത്വങ്ങള്‍ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് '''മൂലധനം''' (ദസ് ക്യാപ്പിറ്റൽ). [[കാള്‍ മാക്സ്]], [[ഫ്രെഡറിക് ഏംഗല്‍സ്]] എന്നിവര്‍ ചേര്‍ന്നാണ് ഈ ഗ്രന്ഥം രചിച്ചത്. സാമ്പത്തികരാഷ്ട്രീയത്തെ വളരെ വിശദമായി പരിശോധിക്കുന്ന ഒരു ഗ്രന്ഥമാണിത്. [[കാള്‍ മാക്സ്]] ആണ് ഇതിന്റെ രചന പ്രധാനമായും നിര്‍വഹിച്ചത്. ഏംഗല്‍സ് ഇതിനാവശ്യമായ തിരുത്തലുകള്‍ നടത്തി.
 
[[മുതലാളിത്തം|മുതലാളിത്തത്തിനോടുള്ള]] ശക്തമായ വിമര്‍ശനമാണ് ഈ ഗ്രന്ഥം. 1867-ല്‍ ആണ് ഇതിന്റെ ആദ്യ വാല്യം പുറത്തിറക്കിയത്.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/557869" എന്ന താളിൽനിന്ന് ശേഖരിച്ചത്