"മുഹമ്മദ് അമാനി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{prettyurl|Mohammed Amani Moulavi}}
കേരളത്തിലെ പ്രഗത്ഭനായപ്രഗല്ഭനായ ഒരു ഇസ്‌ലാമിക പണ്ഡിതനും ഖു‌ര്‍‌ആന്‍ വിവര്‍ത്തകനും ഗ്രന്ഥകാരനുമായിരുന്നു '''മുഹമ്മദ് അമാനി മൗലവി''' എന്ന '''അമാനി മൗലവി''' (1906-1987). [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] പെരിന്തല്‍മണ്ണക്കടുത്തുള്ള [[പട്ടിക്കാട്]] സ്വദേശിയായ മൗലവി തന്റെ "വിശുദ്ധ ഖുര്‍‌ആന്‍ വിവരണം" എന്ന മലയാള ഖു‌ര്‍‌ആന്‍ വിവര്‍ത്തനത്തിലൂടെയാണ്‌ ഏറെ സുപരിചിതനായത്. അമാനി മൗലവിയുടെ ഖുര്‍‌ആന്‍ പരിഭാഷ എന്നറിയപ്പെട്ട ഈ [[ഖുര്‍‌ആന്‍]] വ്യാഖ്യാനം കേരള മുസ്ലിംകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു വിവര്‍ത്തന കൃതിയാണ്‌. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാഭ്യാസ ബോര്‍ഡ്‌ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref name="shbab-1"/> [[സലഫി]] ആശയക്കാരനായ മൗലവി പരമ്പരാഗത സുന്നി പണ്ഡിതരുമായും സൗഹൃദം പുലര്‍ത്തി.<ref name="shbab-1"/> സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ നേതാവും സുന്നി ടൈംസ്‌ പത്രാധിപരുമായിരുന്ന അമാനത്ത്‌ കോയണ്ണി മുസ്ലിയാര്‍ അമാനി മൗലവിയുടെ സഹോദരനാണ്‌. 1987 നവംബര്‍ 2 ന്‌ മരണം.<ref name="shbab-2"/>
 
==ജീവിതം==
വരി 14:
 
===ഖുര്‍‌ആന്‍ പരിഭാഷ===
അമാനി മൗലവി മലായാളത്തിന്‌ നല്‍കിയ ഏറ്റവും വലിയ സംഭാനവയാണ്‌ അദ്ദേഹത്തിന്റെ "വിശുദ്ധ ഖുര്‍‌ആന്‍ വിവരണം" എന്ന പേരിലുള്ള [[ഖുര്‍‌ആന്‍]] പരിഭാഷയും വ്യാഖ്യാനവും. നാലു വാല്യങ്ങളിലായി ഇറങ്ങിയ ഈ ഖുര്‍‌ആന്‍ വിവരണത്തിന്റെ പ്രസാധകര്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) ആണ്‌. പാദാനുപദ അര്‍ഥവും വ്യാഖ്യാനവും വിശദീകരിക്കുന്നതാണ്‌ ഈ വിവരണത്തിന്റെ സവിശേഷത. പ്രഗത്ഭരായപ്രഗല്ഭരായ എ.അലവി മൗലവി,പി.കെ മൂസ മൗലവി എന്നിവരും ഈ വിവര്‍ത്തന രചനയില്‍ മുഖ്യപങ്കാളികളായിരുന്നു. അലവി മൗലവി രണ്ടാം പകുതിയുടെ രചനയിലായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ സൂറത്ത് കഹ്ഫ് മുതല്‍ സൂറത്ത് നംല്‌ കൂടിയ ഭാഗങ്ങളിലാണ്‌ പി.കെ. മൂസ മൗലവി പങ്കാളിയായത്. എന്നാല്‍ അമാനി മൗലവി നീണ്ട ഇരുപത്തഞ്ച് വര്‍ഷം ഈ ഉദ്ധ്യമത്തില്‍ ചിലവഴിച്ചു. 1960 സെപ്റ്റംബര്‍ 6 ന്‌ ആരംഭിച്ച രചന 1985 ഫെബ്രുവരിയിലാണ്‌ പൂര്‍ത്തിയായത്.<ref name="shbab-1"/> കേരളീയ മുസ്ലിംകള്‍ക്കിടയില്‍ ഈ പരിഭാഷക്ക് കക്ഷിഭേദമന്യേ സ്വീകാര്യത ലഭിക്കുകയുണ്ടായി. പൗരാണികവും ആധുനികവുമായ പ്രഗത്ഭപ്രഗല്ഭ ഖുര്‍‌ആന്‍ തഫ്‌സീറുകള്‍ (വ്യാഖ്യാനങ്ങള്‍) ഈ വിവരണത്തിന്റെ രചനയില്‍ മൗലവി അവലംബിച്ചിട്ടുണ്ട്. ആധുനിക ഖുര്‍‌ആന്‍ വ്യാഖ്യാനങ്ങളില്‍ അവലംബമായി സ്വീകരിച്ചവയില്‍ ഒന്ന് പ്രഗത്ഭപ്രഗല്ഭ ഈജിപ്ഷ്യന്‍ പണ്ഡിതനും അല്‍-ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നേതാവുമായിരുന്ന [[സയ്യിദ് ഖുതുബ്|ശഹീദ് സയ്യിദ് ഖുതുബിന്റെ]] "ഫീ ളിലാലില്‍ ഖുര്‍‌ആന്‍" (ഖുര്‍‌ആന്റെ ശീതളഛായയില്‍) എന്ന വ്യാഖ്യാന ഗ്രന്ഥമാണ്. ഖുര്‍‌ആന്‍ വിവര്‍ത്തനത്തിന്റെ രചനക്കായി സുന്നി പണ്ഡിതനായിരുന്ന കൂറ്റനാട് കെ.വി. മുഹമ്മദ്‌ മുസ്ലിയാര്‍ പോലുള്ള പ്രമുഖരുമായും മൗലവി ബന്ധപ്പെടാറുണ്ടായിരുന്നു.<ref name="shbab-1"/>
 
;മറ്റു കൃതികള്‍<ref name="shbab-1"/>
"https://ml.wikipedia.org/wiki/മുഹമ്മദ്_അമാനി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്