"ബലൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
{{ToDisambig|വാക്ക്=ബലൂണ്‍}}
[[Image:Congrats bqt.jpg|right|thumb|ആഘോഷവേളകളില്‍ ഉപയോഗിക്കുന്ന തരം ബലൂണുകള്‍.]]
'''ബലൂണ്‍''' എന്നത് ഉള്ളില്‍ [[വാതകം]] നിറച്ച് ഉപയോഗിക്കുന്ന ദൃഢതയില്ലാത്ത ഒരു സഞ്ചിയാണ്‌. ഉള്ളില്‍ സാധാരണയായി വായു, [[ഹീലിയം]], [[നൈട്രസ് ഓക്സൈഡ്]], [[ഹൈഡ്രജന്‍]] മുതലായയാണ്‌ ഉപയോഗിച്ചു വരുന്നത്. ബലൂണ്‍ നിര്‍മ്മിക്കാന്‍ മുന്‍ കാലങ്ങളില്‍ മൃഗങ്ങളുടെ മൂത്രസഞ്ചിയാണ്‌ ഉപയോഗിച്ചു പോന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് [[റബ്ബര്‍]], [[ലാറ്റെക്സ്]], പോളി ക്ലോറോപ്രീണ്‍, നൈലോണ്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ആഘോഷ വേളകളില്‍ അലങ്കാരത്തിനും, ആകാശസഞ്ചാരത്തിനും ഉള്‍പ്പടെഉള്‍പ്പെടെ ഒട്ടനവധി ആവശ്യങ്ങള്‍ക്കായി ഇന്ന് ബലൂണുകള്‍ ഉപയോഗിച്ചു പോരുന്നു.
 
{{അപൂര്‍ണ്ണം|Balloon}}
"https://ml.wikipedia.org/wiki/ബലൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്