"ജാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gl:Jazz
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 5:
ജാസില്‍ പിന്നീട് പല വിധത്തിലുള്ള ഭാഗങ്ങള്‍ ഉരുത്തിരിഞ്ഞു. അവ 1910 മുതലുള്ള 'നു ഓര്‍ളിയന്‍സ് ജാസ്', 1930 മുതല്‍ സ്വിംഗ് എന്ന രീതി, 1940 മുതല്‍ '[[ബീ പോപ്‌]] ', 1950 1960 കളിലേ '[[ജാസ് ഫുഷന്‍]]', '[[ആഫ്രോ ക്യൂബന്‍ ജാസ്]]', '[[ബ്രസീലിയന്‍ ജാസ്]]', '[[ഫ്രീ ജാസ്]]', '[[ആസിഡ് ജാസ്]]', [[ഫങ്ക്]], '[[ഹിപ് ഹോപ്‌]]' എന്നിവയാണ്. ഇത് പിന്നീട് ലോകമെന്പാടും പരന്നപ്പോള്‍ അതാതു രാജ്യങ്ങള്മായി ബന്ധ പ്പെട്ട പല രൂപങ്ങളും കാണപ്പെട്ടു
 
ജാസ് എന്ന സംഗീതം നിര്‍വചിക്കുവാന്‍ ബുധിമുട്ടാനെന്നാണ് പൊതുവേ പറയുന്നത്. ജോആക്കിം ബെരിന്ദ് ന്‍റെ നിര്‍വചനത്തില്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ സംഗീതം [[യുറോപ്പ്|യൂറോപ്പ്യന്‍]] സംഗീതമായുള്ള ഉരസ്സലില്‍ അല്ലെങ്ങില്‍ ഒത്തുചേരലില്‍ നിന്നുമാണ് ജാസ് ഉടലെടുത്തതെന്നാണ് പറയുന്നത്. ട്രെവിസ് ജാക്ക്സണ്‍ ഇതിനെ നിര്‍വചിട്ടുള്ളത് ഇങ്ങിനെയാണ്‌ഇങ്ങനെയാണ്‌: താളല്‍മകമായി ആടുന്ന(സ്വിംഗ്)തും, മനോധര്‍മം ഉള്ളതും, കൂട്ടമായി വായിക്കുവാന്‍ പറ്റുന്നതും, വായ്‌പ്പാട്ട് മെച്ചപ്പെടുത്തുവാന്‍ പറ്റുന്നതും, മറ്റു സംഗീതരീതികളോട് തുറന്ന മനസ്സുള്ളതുമായ ഒരു സംഗീതരൂപമാണ് ജാസ്. എന്നാല്‍ ഇതില്‍ തര്‍ക്കമില്ലാത്ത കാര്യമായി അന്ഗീകരിക്കുന്നത് മനോധര്‍മം ചെയ്യുവാന്‍ സാധിക്കുന്ന സംഗീത രൂപമായിട്ടാണ്. [[ബ്ലൂസ്]] പോലെ എടുത്തെടുത് [[ആലാപനം‌]] ചെയ്യുവാന്‍ സാധിക്കുന്നത് ജാസിലാണ്.
 
1890 മുതല്‍ 1910 വരെയുള്ള '[[റാഗ് ടൈം]]' കാലയളവില്‍ [[അടിമത്വംഅടിമത്തം]] നിര്തലാക്കിയെങ്കിലും പല കറുത്ത വര്‍ഗക്കാര്‍ക്കും ജോലി കിട്ടുവാന്‍ ബുദ്ധിമുട്ടായി വന്നു. ആ സമയം അവര്‍ക്ക് കൂടുതലും അവസരം കിട്ടിയത് അമേരിക്കയുടെ 'എന്റര്‍ടൈംമെന്റ്' ലോകത്തായിരുന്നു. ബാറുകളിലും മറ്റും തുടങ്ങിയ ജാസ് സംഗീതം പിന്നീട് കോമേര്ഷ്യല്‍ ലോകത്തേക്ക് വന്നു. പിന്നീട് 'നു ഓര്‍ളിയന്‍സ് ജാസും', 1920 മുതല്‍ 1930 വരെ '[[ജാസ് ഏജും]]' അതിനുശേഷം '[[സ്വിംഗ് ജാസും]]' 1940 1950 കളില്‍ 'ബി പോപ്‌', '[[കൂള്‍ ജാസ്]]', '[[ഹാര്ഡ് പോപ്‌]]', '[[മോഡല്‍ ജാസ്]]', '[[ഫ്രീ ജാസ്]]' എന്നിവയും രൂപപ്പെട്ടു. 1960 കളില്‍ '[[ലാറ്റിന്‍ ജാസ്']],'പോസ്റ്റ്‌ ബോപ്', '[[സോള്‍ ജാസ്]]','[[ജാസ് ഫുഷന്‍]]', '[[ജാസ് ഫങ്ക്]]', എന്നിവയും 1980 മുതല്‍ 2010 വരെ രൂപപ്പെട്ടിട്ടുള്ളത് '[[സ്മൂത്ത്‌ ജാസ്]]', '[[ആസിഡ് ജാസ്]]', '[[ന്യൂ ജാസ്]]', '[[പങ്ക് ജാസ്]]', '[[ജാസ് കോര്‍]]', '[[മോഡേണ്‍ ക്രീയെടീവ്]]' എന്നിവയാണ്.
 
ജാസില്‍ വായിക്കുന്ന പ്രധാന ഉപകരണങ്ങള്‍ [[ഡ്രംസ്]] , [[പിയാനോ]] , [[ഗിറ്റാര്‍]] , [[ബേസ് ഗിറ്റാര്‍]] , [[ഡബിള്‍ ബേസ്]] , [[ട്രപറ്റ്]] , [[സാക്സഫോണ്‍]],തുടങ്ങിയവയും പലതരം വിന്‍ഡ് ഇന്‍സ്ട്രമെന്റ്സ്ഉം ആണ് .
"https://ml.wikipedia.org/wiki/ജാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്