"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യാന്ത്രികം - പരീക്ഷണ ഓട്ടം, Replaced: കൌമുദി → കൗമുദി (3) (AWB)
(ചെ.) (സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ എന്ന താള്‍ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ എന്ന തലക്കെട്ടിലേക്കു മാറ)
(യാന്ത്രികം - പരീക്ഷണ ഓട്ടം, Replaced: കൌമുദി → കൗമുദി (3) (AWB))
1928- ല്‍ [[കേരളം|കേരളത്തിലെ]] [[കൊല്ലം]] ജില്ലയിലെ [[ചവറ]]യില്‍ ജനിച്ചു. അച്‌ഛന്‍: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. [[വിദ്യാര്‍ത്ഥികോണ്‍ഗ്രസ്]], [[ആര്‍.എസ്.പി]] എന്നീ സംഘടനകളുടെ പ്രവര്‍ത്തകനും നേതാവും, [[കൌമുദികൗമുദി വാരിക]], [[കേരള കൌമുദികൗമുദി|കൌമുദികൗമുദി ദിനപ്പത്രം]], [[ദേശബന്ധു വാരിക]],[[കേരളഭൂഷണം]] എന്നിവയുടെ പത്രാധിപരുമായി പ്രവര്‍ത്തിച്ചു. കുറെക്കാലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ജോലി നോക്കി. ചെറുകഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.
 
==കൃതികള്‍==
227

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/55733" എന്ന താളിൽനിന്ന് ശേഖരിച്ചത്