"റോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
1950 കളോടെ പടിഞ്ഞാറന്‍ സംഗീതത്തിന്റെ മുന്‍പന്തിയിലേക്ക് വന്ന സംഗീതവിഭാഗമാണ് '''റോക്ക്'''. [[റോക്ക് ആന്‍ഡ്‌ റോള്‍]], [[റിതം ആന്‍ഡ്‌ ബ്ലുസ്]], [[കണ്ട്രി മ്യൂസിക്‌ ]], [[ഫോക്]], [[ജാസ്]] എന്നിവയില്‍ നിന്നും ഉടലെടുത്തതാണീ സംഗീതരൂപം. ഗിറ്റാറിനെ കേന്ദ്രമാക്കിയുള്ള ഈ സംഗീതത്തില്‍ [[ഡ്രംസ്]], [[ബേസ് ഗിറ്റാര്‍]], [[ഓര്‍ഗന്‍]], എന്നിവയും പ്രധാന പങ്ക് വഹിക്കുന്നു.
[[File:LedZeppelinChicago75.jpg|thumb|200px|right|Led Zeppelin live at Chicago Stadium, January 1975.]]1
 
1960 കളുടെ അവസാനം മുതല്‍ 1970 കളില്‍ ഇതില്‍നിന്നും ഉടലെടുത്ത മറ്റു രൂപങ്ങള്‍ [[ബ്ലുസ് റോക്ക്]], [[ജാസ് റോക്ക്]], [[ഫോക്ക് റോക്ക്]], തുടങ്ങിയവയാണ്. 1970 കഴിഞ്ഞതോടെ [[സോഫ്റ്റ്‌ റോക്ക്]], [[ഗ്ലാം റോക്ക്]], [[പങ്ക് റോക്ക്]], [[ഹാര്ഡ് റോക്ക്]], [[ഹെവി മെറ്റല്‍]], [[ പ്രോഗ്രസ്സീവ് റോക്ക്]] എന്നിവയും രൂപപ്പെട്ടു. 1980 കളില്‍ [[ന്യൂ വേവ്]], [[ഹാര്ഡ് കോര്‍ പങ്ക്]] എന്നിവയും 1990 കളില്‍ [[ഗ്രന്ജ്‌]], [[ബ്രിട്ട് പോപ്‌ ]], [[നു മെറ്റല്‍]] എന്നിവയും രൂപപ്പെട്ടു
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/557088" എന്ന താളിൽനിന്ന് ശേഖരിച്ചത്