"ജിമ്മി കാർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123:
===അമേരിക്കന്‍ നയത്തിനെതിരെ കാര്‍ട്ടര്‍===
 
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് [[ജോര്‍ജ്ജ് ഡബ്ല്യു. ബുഷ്|ജോര്‍ജ് ബുഷിനെതിരെയും]] അദ്ദേഹത്തിന്റെ [[ഇറാഖ് യുദ്ധം|ഇറാഖ് യുദ്ധത്തേയും]] കാര്‍ട്ടര്‍ വിമര്‍ശിച്ചിരുന്നു. 2003 ല്‍ [[ന്യൂയോര്‍ക്ക് ടൈംസ്|ന്യൂയോര്‍ക്ക് ടൈംസിലെ]] എഡിറ്റോറിയലിലൂടെ ഇറാഖ് യുദ്ധത്തിന്റെ പ്രത്യാഘാതത്തിനെതിരെ കാര്‍ട്ടര്‍ മുന്നറീപ്പ്മുന്നറിയിപ്പ് നല്‍കുകയും അവിടെ സൈനിക നടപടി സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു<ref> Jimmy Carter, [http://query.nytimes.com/gst/fullpage.html?res=9D00EFDE113FF93AA35750C0A9659C8B63)"Just War – or a Just War?"], ''New York Times'', March 9, 2003. Retrieved 08-04-2008. </ref>. 2004 ല്‍ "അസത്യത്തിന്റെയും ദുര്‍‌വ്യാഖ്യാനത്തിന്റെയും അടിസ്ഥാനത്തില്‍" ഇറാഖ് പ്രസിഡന്റ് [[സദ്ദാം ഹുസൈന്‍|സദ്ദാം ഹുസൈനെ]] പുറത്താകുന്നതിനായി യുദ്ധപ്രഖ്യാപനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെയും [[ബ്രിട്ടന്‍]] പ്രധാനമന്ത്രി [[ടോണി ബ്ലെയര്‍|ടോണി ബ്ലയറേയും]] കാര്‍ട്ടര്‍ അപലപിക്കുകയുണ്ടായി<ref>{{cite news
|url=http://www.washingtonpost.com/wp-dyn/content/article/2006/08/27/AR2006082701094.html
|accessdate=2008-07-05
വരി 131:
|publisher=The Washington Post
}}</ref>.
2006 ല്‍, ബുഷിന്റെ അമേരിക്കന്‍ ഇറാഖ് നയത്തിന്‌ നിരുപാധിക പിന്തുണകൊടുക്കുന്ന ടോണി ബ്ലയറെ അമേരിക്കയുടേ അനുസണയുള്ളഅനുസരണയുള്ള കുഞ്ഞാടെന്നാണ്‌ കാര്‍ട്ടര്‍ വിശേഷിപ്പിച്ചത്. 2007 മെയ് 19 ന്‌ ടോണി ബ്ലയര്‍, തന്റെ പ്രധാനമന്ത്രിപദം ഒഴിയുന്നതിന്‌ മുമ്പായി അവസാന വട്ട ഇറാഖ് സന്ദര്‍ശനം നടത്തി. ഈ അവസരത്തിലും കാര്‍ട്ടര്‍ ടോണി ബ്ലയറെ വിമര്‍ശിക്കുയുണ്ടായി<ref name=bbc080705>{{cite news
|url=http://news.bbc.co.uk/2/hi/americas/6672035.stm
|accessdate=2008-07-05
വരി 137:
|date=2007-05-19
|title=Carter attacks Blair's Iraq role
}}</ref>. അദ്ദേഹം പറഞ്ഞു: "2003 ലെ ഇറാഖ് അധിനിവേഷത്തിനായിഅധിനിവേശത്തിനായി പുറപ്പെട്ട ബുഷ് ഭരണക്കൂടത്തില്‍ നിന്ന് ടോണി ബ്ലയര്‍ ഒരകലം പാലിച്ചിരുന്നങ്കില്‍ അത് അമേരിക്കന്‍ രാഷ്ട്രീയത്തിലും പൊതു അഭിപ്രായരൂപവത്കരണത്തിലും നിര്‍ണ്ണായക വ്യത്യാസങ്ങള്‍ സൃഷ്ടിക്കുമായിരുന്നു എന്നു മാത്രമല്ല ഇറാഖ് അധിനിവേഷംഅധിനിവേശം മുന്നോട്ടുപോകുമായിരുന്നുമില്ല"
 
2005 ജൂണ്‍ 5 ന്‌ തടവുകാരെ പീഡിപ്പിക്കുന്നതില്‍ കുപ്രസിദ്ധമായ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള [[ക്യൂബ|ക്യൂബയിലെ]] [[ഗ്വാണ്ടനാമോ ബേ തടവറ|ഗോണ്ടാനാമോ ബെ]] അടച്ചുപൂട്ടാനും ജിമ്മി കാര്‍ട്ടര്‍ ആവശ്യപ്പെടുകയുണ്ടായി<ref> Associated Press, [http://www.nytimes.com/2005/06/08/national/nationalspecial3/08carter.html?_r=1&oref=login "Carter says US should close detention center at Guantanamo"], June 8, 2005. Retrieved 08-04-2008. </ref>.
 
2006 സെപ്റ്റംബറില്‍ [[ബി.ബി.സി|ബി.ബി.സിയുടെ]] "ന്യൂസ്നൈറ്റ്" എന്ന പരിപാടിയിലെ അഭിമുഖത്തില്‍, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വര്‍ദ്ധിച്ചു വരുന്ന വലതു-കൃസ്ത്യന്‍ മതവിഭാഗത്തിന്റെക്രിസ്തീയവലതുപക്ഷ സ്വാധീനത്തെ കാര്‍ട്ടര്‍ ആശങ്കയോടെയാണ്‌ കണ്ടത്<ref>[http://www.bbc.co.uk/mediaselector/check/player/nol/newsid_5340000/newsid_5347800?redirect=5347830.stm&news=1&bbwm=1&bbram=1&nbram=1&nbwm=1 Newsnight audio recording], September 2006, BBC</ref>.
 
പ്രസിഡന്റ്രാഷ്ട്രപതി ബുഷിനെകുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നതെന്താണ് എന്ന [[സിറിയ|സിറിയയിലെ]] ഒരു ഇംഗ്ലീഷ് മാഗസിനായആനുകാലികമായ ഫോര്‍‌വാര്‍ഡ് മാഗസിന്റെമാസികയുടെ ചോദ്യത്തിന്‌ കാര്‍ട്ടര്‍ ഇങ്ങനെ മറുപടി പറഞ്ഞു:"വളരെ നിരാശാജനകമായ ഒരു ഭരണത്തിന്റെ അന്ത്യം"<ref>http://www.fw-magazine.com/content/president-jimmy-carter-speaks-forward Jimmy Carter Speaks to Forward Magazine</ref>.
 
അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും നടക്കുന്ന വധശിക്ഷക്കെതിരെയും കാര്‍ട്ടര്‍ ശക്തിയായി നിലകൊള്ളുന്നു<ref>http://deathpenaltyinfo.org/new-voices-jimmy-carter-urges-new-mexico-governor-support-death-penalty-repeal</ref>.
"https://ml.wikipedia.org/wiki/ജിമ്മി_കാർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്