"ദേശീയപാത 85 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Stub}} -> {{അപൂര്‍ണ്ണം}}, Replaced: {{stub}} → {{അപൂര്‍ണ്ണം}} (AWB)
യാന്ത്രികം - പരീക്ഷണ ഓട്ടം, Replaced: തമിഴ്നാട് → തമിഴ്‌നാട് (AWB)
വരി 1:
'''ദേശീയപാത 49''', [[കേരളം|കേരളത്തിലെ]] [[കൊച്ചി|കൊച്ചിക്കും]] [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[രാമേശ്വരം|രാമേശ്വരത്തിനും]] ഇടയിലുള്ള ഈ ദേശീയപാതയുടെ 168 കിലോമീറ്റര്‍ കേരളത്തിലാണ്. കൊച്ചിയിലെ കുണ്ടന്നൂര്‍ നിന്നാരംഭിക്കുന്ന ഈ പാത കേരളത്തിലെ [[തൃപ്പൂണിത്തുറ]], [[മുവാറ്റുപുഴ]], [[കോതമംഗലം]], [[പള്ളിവാസല്‍]], [[ദേവികുളം]], [[മൂന്നാര്‍]] എന്നീ സ്ഥലങ്ങളിലൂടെ കടന്ന് തമിഴ്നാട്ടിലെതമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരില്‍‌ പ്രവേശിക്കുന്നു അവിടെ നിന്നും [[തേനി]], [[ആണ്ടിപ്പട്ടി]], [[ഉസലാമ്പട്ടി]] മുതലായ സ്ഥലങ്ങളിലൂടെ [[മദുര|മദുരയിലെത്തുന്നു]]. മദുരയില്‍ നിന്നും [[മാനമദുര]], [[പരമക്കുടി]],[[രാമനാഥപുരം]] വഴി ഈ പാത [[രാമേശ്വരം|രാമേശ്വരത്തെത്തി]] അവസാനിക്കുന്നു. ഈ പാത പ്രകൃതി രമണീയമായ മൂന്നാര്‍ മേഖലയിലൂടെ കടന്നു പോകുന്നു. രാമേശ്വരത്ത് പ്രസിദ്ധമായ [[പാമ്പന്‍ പാലം]] ഈ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പാലം രാമേശ്വരം ദ്വീപിനെ വന്‍‌കരയുമായി ബന്ധിപ്പിക്കുന്നു. ഈ പാലം [[പാക്ക് കടലിടുക്ക്|പാക്ക് കടലിടുക്കിലാണ്]] സ്ഥിതി ചെയ്യുന്നത്.
{{അപൂര്‍ണ്ണം}}
[[category:ഗതാഗതം]]
"https://ml.wikipedia.org/wiki/ദേശീയപാത_85_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്