"അവതാർ (2009 ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,306 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ചൈനയില്‍ ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നുമായി സാമ്യമുള്ളതാണ് എന്നാണ്.
ഒപ്പം സിനിമക്ക് ചൈനയില്‍ ലഭിച്ച പ്രസിദ്ധി അഭ്യന്തര സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെട്ടിരുന്നു.
 
 
ഭീമമായ നിര്‍മാണ ചെലവ് കാരണം ഈ ചിത്രം വാര്‍ത്തകളില്‍ ഇടം നേടി. 1386 കോടി രൂപയായിരുന്നു ഈ ചിത്രത്തിന്റെ മൊത്തം ചെലവ്. എന്നാല്‍ ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകരെ ആകര്‍ഷിച്ച ഈ ചിത്രം കളക്ഷന്റെ കാര്യത്തിലും വാര്‍ത്തകളില്‍ ഇടം നേടി. ചിത്രം പ്രദര്‍ശനം തുടങ്ങി ആറാഴ്ച പിന്നിട്ടപ്പോഴേക്കും ഉദ്ദേശം 8589 കോടി രൂപ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് നേടി കൊടുത്തു. സംവിധായകനായ ജെയിംസ്‌ കാമെരൂണിന്റെ തന്നെ മറ്റൊരു ചിത്രമായ 'ടൈറ്റാനിക്' എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ കളക്ഷന്‍ ആണ് 'അവതാര്‍' മറികടന്നത്.
 
== അവലംബം ==
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/556328" എന്ന താളിൽനിന്ന് ശേഖരിച്ചത്