"ദേശീയപാത 544 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യാന്ത്രികം - പരീക്ഷണ ഓട്ടം, Replaced: തമിഴ്നാട് → തമിഴ്‌നാട് (2) (AWB)
വരി 1:
'''ദേശീയപാത 47''',
തമിഴ്നാട്ടിലെതമിഴ്‌നാട്ടിലെ സേലത്തിനും കന്യാകുമാരിക്കും ഇടയിലുള്ള 650 കി.മീ ദൈര്‍ഘ്യമുള്ള പാത. തമിഴ്നാടിന്റെ ചില ഭാഗങ്ങളിലൂടെയും കേരളത്തിന്റെ തെക്കു പടിഞ്ഞാറന്‍ തീരപ്രദേശത്തുകൂടിയും ഇത് കടന്നു പോകുന്നു. തമിഴ്നാട്ടിലെതമിഴ്‌നാട്ടിലെ [[കോയമ്പത്തൂര്‍|കോവൈയും]] കേരളത്തിലെ [[പാലക്കാട്]], [[തൃശ്ശൂര്‍]], [[കൊച്ചി]], [[ആലപ്പുഴ]], [[കൊല്ലം]], [[തിരുവനന്തപുരം]] എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത, [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലെ]] ഒരു തിരക്കേറിയ പാതയാണ്.
==നഗരങ്ങള്‍==
 
"https://ml.wikipedia.org/wiki/ദേശീയപാത_544_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്