വരി 44:
:ഉദാഹരണത്തിന്‌ [[:പ്രമാണം:Aasaan.jpg]] ഇതില്‍ അദ്ദേഹത്തിന്റെ വലത്തേചുമലിനു തൊട്ട് മുകളില്‍ താങ്കളുടെ പേരാണെന്ന് തോന്നുന്നു ചെര്‍ത്തിരിക്കുന്നുവല്ലോ അതാണുദ്ദേശിച്ചത് --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 09:52, 26 ജനുവരി 2010 (UTC)
 
അതു എന്റെ signature ആണ`, അതു മാറ്റേണ്ടതുണ്ടോ..അറിയിക്കുക.[[ഉപയോക്താവ്:Sreedharantp|Sreedharantp]]
:പൊതുവേ ഛായാചിത്രങ്ങൾ വരക്കുമ്പോൾ സിഗ്നേച്ചർ നൽകാറുണ്ടെങ്കിലും വിക്കിപീഡിയയിൽ ആട്രിബ്യൂഷനായി ചിത്രത്തിന്റെ താളിൽ വിവരങ്ങളുടെ കൂട്ടത്തിൽ ചിത്രകാരന്റെ പേരും ഉപയോക്താവിന്റെ താളിലേക്കുള്ള ലിങ്കും നൽകുന്നതിനാൽ സിഗ്നേച്ചർ ഒഴിവാക്കി അപ്‌ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു. --[[ഉപയോക്താവ്:Vssun|Vssun]] 10:13, 26 ജനുവരി 2010 (UTC)
 
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sreedharantp" എന്ന താളിൽനിന്ന് ശേഖരിച്ചത്