വരി 40:
താങ്കള്‍ അപ്‌ലോഡ് ചെയ്യുന്ന പ്രമാണങ്ങളില്‍ വാട്ടര്‍മാര്‍ക്ക് ചേര്‍ത്തിരിക്കുന്നുവല്ലോ, വാട്ടര്‍മാര്‍ക്കുള്ള ചിത്രങ്ങൾ നീക്കം ചെയ്യപ്പെട്ടേക്കാം. ദയവായി വാട്ടർ മാർക്കുകൾ നീക്കം ചെയ്ത് അപ്‌ലോഡ് ചെയ്യാമോ? --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 09:17, 26 ജനുവരി 2010 (UTC)
 
എന്റെ ഒരു ചിത്രതിലും വാട്ടര്‍മാര്‍ക്ക് ചെര്‍ക്കാറില്ല, ഒന്നുകൂടി ശ്രദ്ധിച്ചു നോക്കുമല്ലോ...വിവരം അറിയിക്കുക,,വീണ്ടും അപ്‌ലോഡ് ചെയ്യാം.[[ഉപയോക്താവ്:Sreedharantp|Sreedharantp]]
 
:ഉദാഹരണത്തിന്‌ [[:പ്രമാണം:Aasaan.jpg]] ഇതില്‍ അദ്ദേഹത്തിന്റെ വലത്തേചുമലിനു തൊട്ട് മുകളില്‍ താങ്കളുടെ പേരാണെന്ന് തോന്നുന്നു ചെര്‍ത്തിരിക്കുന്നുവല്ലോ അതാണുദ്ദേശിച്ചത് --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 09:52, 26 ജനുവരി 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sreedharantp" എന്ന താളിൽനിന്ന് ശേഖരിച്ചത്