"ചങ്ങമ്പുഴ കൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: Changampuzha Krishna Pillai
No edit summary
വരി 1:
{{Prettyurl|Changampuzha Krishna Pillai}}
{{ToDisambig|വാക്ക്=ചങ്ങമ്പുഴ}}
[[പ്രമാണം:Changampuzha.jpg]]
[[ചിത്രം:KrishnaPillaiChangampuzha.jpg|thumb|right|200px|ചങ്ങമ്പുഴ]]
 
[[മനുഷ്യന്‍|മനുഷ്യനെന്ന]] നിലയിലും [[കവി|കവിയെന്ന]] നിലയിലും മറ്റുള്ള മലയാളകവികളില്‍നിന്നു തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്നു മഹാകവി ചങ്ങമ്പുഴ. [[മലയാളം|മലയാളത്തിന്റെ]] ഈ പ്രിയപ്പെട്ട കവി [[1911]] [[ഒക്ടോബര്‍ 11]]-ന്‌ ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറില്‍പ്പെട്ട (ഇപ്പോള്‍ [[എറണാകുളം]] ജില്ലയില്‍) [[ഇടപ്പള്ളി|ഇടപ്പള്ളിയാണ്‌]]. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടില്‍ നാരായണമേനോനും.
"https://ml.wikipedia.org/wiki/ചങ്ങമ്പുഴ_കൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്