"കമല സുറയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
[[1934]] മാര്‍ച്ച് 31ന് [[പുന്നയൂര്‍ക്കുളം|പുന്നയൂര്‍ക്കുളത്ത്]] ജനിച്ചു. അമ്മ കവയത്രിയായ [[ബാലാമണിയമ്മ]], അച്ഛന്‍ [[മാതൃഭൂമി ദിനപത്രം|മാതൃഭൂമി ദിനപ്പത്രത്തിന്റെ]] മുന്‍ മാനേജിങ് എഡിറ്ററായിരുന്ന [[വി.എം. നായര്‍]] <ref>http://www.keralatourism.org/leadinglights/dr--kamala-suraiyya-63.php</ref> അമ്മാവന്‍ നാലപ്പാട്ടു് നാരായണമേനോന്‍. [[ഐ എം എഫ്|ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്]]) സീനിയര്‍ കണ്‍സള്‍‍ട്ടന്റായിരുന്ന മാധവദാസായിരുന്നു ഭര്‍ത്താവ്(1992 ല്‍ നിര്യാതനായി). 1999ല്‍ [[ഇസ്ലാം]] മതം സ്വീകരിച്ച് കമലാ സുറയ്യ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. [[2009]] [[മേയ് 31]]-നു് [[പൂനെ|പൂനെയില്‍]] വെച്ചു് അന്തരിച്ചു.
മക്കള്‍: [[എം.ഡി. നാലപ്പാട്]], ചിന്നന്‍ ദാസ്, ജയസൂര്യ.
[[പ്രമാണം:kamala das.jpg]]
 
== കൃതികള്‍ ==
"https://ml.wikipedia.org/wiki/കമല_സുറയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്