"പാശ്ചാത്യസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
ആദ്യകാലങ്ങളില്‍ യൂറോപിയന്‍ സംഗീതം എന്നറിയപ്പെട്ടിരുന്ന ഇത് മറ്റു പല കിഴക്കന്‍ രാജ്യങ്ങളുടെയും സംഗീത രീതികളില്‍ നിന്നും, പോപ്പുലര്‍ സംഗീതം(പോപ്‌ മ്യൂസിക്‌ ) എന്നറിയപ്പെടുന്ന പുതിയ രീതിയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. സ്വരങ്ങള്‍, ശ്രുതി, വേഗത, മീറ്റര്‍, താളം എന്നിവ എഴുതിവക്കുന്നത് സ്റ്റാഫ്‌ നോട്ടേഷന്‍ എന്നറിയപ്പെടുന്ന രീതിയിലാണ്. 19-)o നൂറ്റാണ്ടുവരെ വെസ്റ്റേണ്‍ ക്ലാസിക്കല്‍ സംഗീതം എന്ന പേര് തന്നെ കാര്യമായി അറിയപ്പെട്ടിനുന്നില്ല . തുടര്‍ന്നു ഇതിന്‍റെ തന്നെ ഭാഗങ്ങളായ ഓര്‍ക്കെശ്ട്ര, ഓപ്പറ, സിംഫണി, ഡാന്‍സ് മ്യൂസിക്‌ എന്നിവയിലും വളരെ അധികം മാറ്റം ഉണ്ടായി.
 
വലിയ ഓര്‍ക്കെശ്ട്രകളിലാണ്ഓര്‍ക്കസ്ട്രകളിലാണ്‌ കൂടുതലും വെസ്റ്റേണ്‍ ക്ലാസികാല്‍ മ്യൂസിക്‌ അവതരണം നടക്കുന്നത്. സോളോ വായിക്കുവാന്‍ ഉപയോഗിക്കുന്ന പിയാനോ, വയലിന്‍, ബാഗ് പൈപ്പ്, ട്രംപറ്റ്, സാക്സഫോന്‍ മുതലായവ ഉപയോഗിക്കുന്നതിന്റെ കൂടെത്തന്നെ 20, 21 -)o നൂടാണ്ടോടുകൂടി ഇലക്ട്രിക് ഗിത്താറുകളും ഒര്‍ഗനുകളും കണ്ടുതുടങ്ങി. ഇതിന്‍റെ തന്നെ മറ്റൊരു ക്ലാസിക്കല്‍ ആയിട്ടുള്ള വിഭാഗമാണ്‌ അമേരിക്കന്‍ നാടുകളില്‍ നിന്നും ഉടലെടുത്ത ജാസ് മ്യൂസിക്‌. ഇതില്‍ നിന്നും പിന്നീട് പോപ്പുലര്‍ മ്യൂസിക്‌ എന്നറിയപ്പെടുന്ന നിരവധി വിഭാഗങ്ങള്‍ ഉടലെടുത്തു. അവ [[പോപ്‌]], [[റോക്ക് ആന്‍ഡ്‌ റോള്‍]], [[റോക്ക്]], [[കണ്ട്രി]], [[ബ്ലൂസ്]], [[ഫങ്ക്]], [[ഫോക്]] , എന്നീ പല വിഭാഗങ്ങളായി തിരിഞ്ഞു. അടിസ്ഥാനപരമായുള്ള വെസ്റ്റേണ്‍ ക്ലാസിക്കല്‍ മ്യൂസികിനുവേണ്ടി നിലകൊള്ളുന്ന പല വലിയ ഓര്‍ക്കെശ്ട്രകളും, സംഗീതങ്ക്ജരും, സ്കൂളുകളും ഇപ്പോഴും നിലവിലുണ്ട്.
 
 
"https://ml.wikipedia.org/wiki/പാശ്ചാത്യസംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്