"കിള്ളിക്കുറിശ്ശിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
ചില ചെറിയ മാറ്റങ്ങള്‍
No edit summary
(ചെ.) (ചില ചെറിയ മാറ്റങ്ങള്‍)
ഗ്രാമത്തിലുള്ള പ്രശസ്തമായ [[ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രം|ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്ര]]ത്തില്‍ നിന്നാണ് കിള്ളിക്കുറിശ്ശിമംഗലത്തിന് പേരുലഭിച്ചത്. പുരാതനമായ ഈ ക്ഷേത്രം നിര്‍മ്മിച്ചത് ‘’ശ്രീ ശുക ബ്രഹ്മര്‍ഷി’‘യാണെന്നാണ് പുരാണം.
 
[[മലയാളം|മലയാളമലയാളത്തിലെ]]ത്തിലെ പ്രശസ്ത സരസകവിയും [[ഓട്ടന്‍‌തുള്ളല്‍|ഓട്ടംതുള്ളലിഓട്ടംതുള്ളലിന്റെ]]ന്റെ ഉപജ്ഞാതാവുമായ [[കുഞ്ചന്‍ നമ്പ്യാര്‍|കുഞ്ചന്‍ നമ്പ്യാരുനമ്പ്യാരുടെ]]ടെ ജന്മസ്ഥലമാണ് കിള്ളിക്കുറിശ്ശിമംഗലം. കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച കലക്കത്തുഭവനം ഇന്ന് കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള ഒരു സാംസ്കാരിക കേന്ദ്രമാണ്. കുഞ്ചന്‍ നമ്പ്യാരുടെ ഓര്‍മ്മക്കായി സ്ഥാപിച്ച കുഞ്ചന്‍ സ്മാരക വായനശാല എന്ന ഒരു വായനശാലയും ഇവിടെ ഉണ്ട്.
 
പ്രശസ്ത കൂടിയാട്ടം, ചാക്യാര്‍കൂത്ത് കലാകാരനും നാട്യശാസ്ത്ര വിശാരദനുമായിരുന്ന ‘’നാട്യാചാര്യ വിദൂഷകരത്നം [[പത്മശ്രീ]] ഗുരു [[മാണി മാധവ ചാക്യാര്‍]]‘’ ഇവിടെ ജീവിച്ചിരുന്നു. [[ഭാവാഭിനയ]]ത്തിന്റെഭാവാഭിനയത്തിന്റെ ആചാര്യനായിരുന്നു അദ്ദേഹം. കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രത്തിന്റെ അടുത്താണ് അദ്ദേഹത്തിന്റെ ഭവനം.
 
പ്രശസ്ത [[സംസ്കൃതം|സംസ്കൃത]] പണ്ഡിതനായിരുന്ന ‘’‘കൊപ്പത്ത് അച്യുതപ്പൊതുവാള്‍’‘’ മഹാദേവ ക്ഷേത്രത്തിനടുത്ത് ജീവിച്ചിരുന്നു.
 
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഉള്ള ശ്രീ [[ശങ്കരാചാര്യര്‍|ശങ്കര]] ഓറിയന്റല്‍ ഹൈസ്കൂള്‍ കിള്ളിക്കുറിശ്ശിമംഗലത്തെ ഏറ്റവും പുരാതനമായ വിദ്യാലയമാണ്. പ്രശസ്ത സംസ്കൃത പണ്ഡിതനായ പണ്ഡിതരത്നം ‘’‘പശേടത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട്’‘’ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. കേരളത്തില്‍ സംസ്കൃതം പ്രാധമിക വിഷയമായുള്ള ആറു വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത്.
 
<gallery>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/555654" എന്ന താളിൽനിന്ന് ശേഖരിച്ചത്