"ഉണ്ണിമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
==ആദ്യകാലം==
1958 ഡിസംബര്‍ 2 ന്‌ [[തൃശ്ശൂര്‍ (ജില്ല)|തൃശൂര്‍ ജില്ലയിലെ]] അമ്പലക്ഷേത്ര നഗരിയായ [[ഗുരുവായൂര്‍|ഗുരുവായൂരിലാണ്‌]] ഉണ്ണിമനോന്റെ ജനനം. അച്ഛന്‍ വി.കെ.എസ്. മേനോന്‍. അമ്മ മാലതി. ഗുരുവായൂരിലും പാലാക്കാട്ടെ [[ബി.ഇ.എം.എച്ച്.എസ്.എസ്. പാലക്കാട്|ബി.ഇ.എം. ഹൈസ്കൂളിലുമായി]] സ്കൂള്‍ വിദ്യാഭ്യാസം. [[പാലക്കാട് വിക്റ്റോറിയ കോളേജ്|പാലക്കാട് വിക്ടോറിയ കോളേജില്‍]] നിന്ന് [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തില്‍]] ബിരുദം നേടി. ചെറുപ്പത്തിലേ സംഗീതത്തില്‍ പ്രതിഭ പ്രകടിപ്പിച്ച ഉണ്ണിമേനോന്‍, സ്കൂള്‍ ,കോളേജ് പഠനകാലത്തെ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.<ref name=officialsite>[http://unnimenon.com. Biography in official website]</ref>
.
 
"https://ml.wikipedia.org/wiki/ഉണ്ണിമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്