"വിനയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 28:
 
== ചലച്ചിത്രജീവിതം ==
[[മോഹന്‍ലാല്‍|മോഹന്‍ ലാലുമായി]] രൂപസാദൃശ്യമുള്ള മദന്‍ ലാല്‍ എന്ന വ്യക്തിയെ നായകനാക്കി ''സൂപ്പര്‍ സ്റ്റാര്‍'' എന്ന ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്.<ref>[http://www.my-kerala.com/n/a/arc9-2002.shtml My-Kerala.com: News]</ref> മോഹന്‍ ലാലിനെ നായകനാക്കി വിനയന്‍ പിന്നീട് ചലച്ചിത്രങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെങ്കിലും [[മമ്മൂട്ടി]] (''ദാദാ സാഹിബ്'', ''രാക്ഷസരാജാവ്''), [[സുരേഷ് ഗോപി]] (''[[ബ്ലാക്ക്‌ക്യാറ്റ് (മലയാളചലച്ചിത്രം)|ബ്ലാക്ക്‌ക്യാറ്റ്]]''), [[ജയറാം]] (''ദൈവത്തിന്റെ മകന്‍''), [[പൃഥ്വിരാജ് (ചലച്ചിത്രനടന്‍)|പൃഥ്വിരാജ്]] (''സത്യം'', ''വെള്ളിനക്ഷത്രം''), [[ദിലീപ്]] (''വാര്‍ & ലവ്''), [[കലാഭവന്‍ മണി]] (''വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'', ''കരുമാടിക്കുട്ടന്‍'') എന്നീ മറ്റ് മുന്‍നിര നടന്മാര്‍ വിനയന്‍ ചിത്രങ്ങളിലെ നായകന്മാരായിട്ടുണ്ട്.
 
[[ജയസൂര്യ (ചലച്ചിത്രനടന്‍)|ജയസൂര്യ]] (''ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍''), [[മണിക്കുട്ടന്‍]] (''ബോയ് ഫ്രണ്ട്'') എന്നീ നടന്മാര്‍ വിനയന്റെ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്.
"https://ml.wikipedia.org/wiki/വിനയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്