"ഉമയാൾപുരം കെ. ശിവരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Umayalpuram K. Sivaraman}}
ഭാരതത്തിലെ പ്രശസ്തനായ ഒരു മൃദംഗ വിദ്വാനാണ്‌ '''ഉമയാള്‍പുരം കെ. ശിവരാമന്‍'''. കാശിവിശ്വനാഥ അയ്യരുടേയും കമലമ്മാളിന്റേയും മകനായി 1935 ഡിസംബര്‍ 17 ന്‌ തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ജനിച്ചു. പാലക്കാട് മണി അയ്യരെ പോലുള്ള പ്രഗത്ഭരായിരുന്നു ശിവരാമന്റെ ഗുരുനാഥര്‍. മാദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ബി.എ.യും ബി.എല്‍ ഉം കരസ്ഥമാക്കി.ഹിന്ദുസ്ഥാനി, കര്‍ണാട്ടിക്‌ സംഗീതത്തിന്‌ പുറമെ പാശ്ചാത്യ സംഗിതത്തിനും മൃദംഗത്തിന്റെ സ്ഥാനം നിര്‍ണ്ണയിച്ച ഉമയാള്‍പുരം ഈ രംഗത്ത്‌ ഗവേഷണം നടത്തിയിട്ടുണ്ട്‌. മമ്മൂട്ടിക്കും അടൂര്‍ ഗോപാലകൃഷ്ണനുമൊപ്പം ശിവരാമനേയും കേരള സര്‍വകലാശാല 2010 ല്‍ ഡിലിറ്റ് നല്‍കി ആദരിച്ചു<ref>[http://veekshanam.com/content/view/2286/55/ വീക്ഷണം ഓണ്‍ലൈന്‍]</ref>. 2010 ലെ ഭാരത സര്‍ക്കാറിന്റെ പത്മവിഭൂഷണ്‍ പുരസ്കാരവും ഉമയാള്‍പുരത്തെ തേടിയെത്തി.<ref>{{cite press release |title=ഈ വര്‍ഷത്തെ പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു|url=http://www.pib.nic.in/release/release.asp?relid=57307 |publisher=[[ഭാരതസര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയം]] |date=25 ജനുവരി 2010 |accessdate=25 ജനുവരി 2010}}</ref>
 
"https://ml.wikipedia.org/wiki/ഉമയാൾപുരം_കെ._ശിവരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്