"കോക്ടെയ്ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
പൂവൻ‌കോഴിയുടെ വാലുപോലെ ( cock tail) പലനിറങ്ങളിൽ ചാലിച്ചെടുത്തമദ്യക്കൂട്ടാണ് കോക്ടെയ്‌ൽ.ആദ്യകാലങ്ങളിൽ മദ്യത്തോടൊപ്പം പഞ്ചസാര ,വെള്ളം എന്നിവചേർക്കുന്നതിനെയാണ് കോക്ടെയിൽ എന്നു പറഞ്ഞിരുന്നത്.ഇന്ന് മദ്യത്തോടൊപ്പം മറ്റു മദ്യങ്ങൾ ജ്യൂസ് , പഞ്ചസാ‍ര ,തേൻ ,വെള്ളം സോഡ, ഐസ്, പാൽ, പച്ചമരുന്നുകൾ എന്നിവയൊക്കെ ചേർത്ത് കോക്ടെയിൽ ഉണ്ടാക്കാറുണ്ട്.
*ജിന്‍ ആണ് കോക്ടെയ്‌ലിനു പറ്റിയ മദ്യം.ജൂനിയര്‍ ബെറി രുചിക്കയി ചേര്‍ത്തവാതുമദ്യമാണ്‌ ജിന്‍.
*ജിന്‍ കോക്ടെയിലില്‍ പ്രധാന ഇനമാണ്‌ മാര്‍ട്ടിനി.ജിന്നും ഫോര്‍ട്ടിഫൈഡ് വൈന്‍ ഇനമായ വെര്‍മൗത്തും ചേര്‍ത്താണ്‌ മാര്‍ട്ടിനിയുണ്ടാക്കുന്നത്.വിസ്കി,റം, [[ബിയര്‍]], [[വൈന്‍]], ബ്രാണ്ടി, വോഡ്ക , മെക്സിക്കന്‍ മദ്യം [[ടെക്വില]] എന്നിവയും കോക്ടെയിലിനായി ഉപയോഗിക്കാം
*ജിന്‍ ചേര്‍ന്ന കോക്ടെയിലുകളില്‍ പ്രധാന മറ്റിനങ്ങളാണ്‌ ഗിംലറ്റ് , ടോം കോളിന്‍സ് എന്നിവ.
 
"https://ml.wikipedia.org/wiki/കോക്ടെയ്ൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്